ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ ഒമ്പത് സിംഹങ്ങൾക്ക് കൊവിഡ്; ഒരു സിംഹം ചത്തു

 

ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ ഒമ്പത് സിംഹങ്ങൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ചെന്ന് സംശയിച്ച ഒരു സിംഹം ചത്തു. ഇതിന് പിന്നാലെയാണ് മറ്റ് സിംഹങ്ങളിലും പരിശോധന നടത്തിയത്. ഒമ്പത് വയസ്സുള്ള പെൺ സിംഹമാണ് മരിച്ചത്

ചത്ത സിംഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും കൊവിഡ് ബാധിച്ചിരുന്നുവെന്ന് സംശയിക്കുന്നതായും തമിഴ്‌നാട് വന്യജീവി വകുപ്പ് പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതോടെ മൃഗശാല അടച്ചിട്ടിരിക്കുകയായിരുന്നു. സിംഹങ്ങൾക്ക് എങ്ങനെയാണ് കൊവിഡ് ബാധിച്ചതെന്ന കാര്യം വ്യക്തമല