പത്തനംതിട്ട വെച്ചൂച്ചിറയിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് മൂന്ന് ജീവപര്യന്തം ശിക്ഷ. പത്തനംതിട്ട പോക്‌സോ അതിവേഗ കോടതിയുടേതാണ് നടപടി. പെൺകുട്ടിയെ 2016 മുതൽ മൂന്ന് വർഷം പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായാണ് കേസ്. കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടാനമ്മയെ വിവരം അറിയിച്ചപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്.
The Best Online Portal in Malayalam