കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 204 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇതില്‍ വിദേശത്തു നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ മൂന്നു പേരാണ് ഉള്ളത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 10 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 17 പേര്‍ക്കും സമ്പര്‍ക്കം വഴി 174 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
The Best Online Portal in Malayalam