നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ മുസ്ലിം ലീഗിന്റെ കെ എം ഷാജി പരാജയപ്പെട്ടു. അയ്യായിരത്തോളം വോട്ടുകൾക്ക് സിപിഎമ്മിലെ കെ വി സുമേഷിനോടാണ് ഷാജി പരാജയപ്പെട്ടത്.
പാലക്കാട് തൃത്താലയിൽ എം ബി രാജേഷ് വിജയിച്ചു. വി ടി ബൽറാമിനെ മൂവായിരത്തോളം വോട്ടുകൾക്കാണ് എം ബി രാജേഷ് പരാജയപ്പെട്ടത്. നേമത്ത് കുമ്മനം രാജശേഖരനെ പിന്നിലാക്കി വി ശിവൻകുട്ടി മുന്നിലെത്തി