എത്ര മര്യാദ കെട്ട രീതിയിലാണ് എൽഡിഎഫ് സർക്കാരിനെതിരെ നീങ്ങിയത്; വലതുപക്ഷ മാധ്യമങ്ങൾക്കെതിരെ മുഖ്യമന്ത്രി

  വലതുപക്ഷ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ സംസ്ഥാനത്തിന്റെ പൊതുവായ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി നടത്തിയിട്ടുള്ള പ്രവർത്തനങ്ങളെ ആകെ കരി വാരിത്തേക്കുകയും തെറ്റായ ചിത്രം വരച്ചു കാട്ടുകയുമാണ് ഇത്തരക്കാർ ചെയ്തത് ഇല്ലാക്കഥകൾ മെനയുക, ബോധപൂർവം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ തയ്യാറുകക, ഇത്തരത്തിൽ വലിയ തോതിൽ ഒരുു കൂട്ടം വലതുപക്ഷ മാധ്യമങ്ങൾ ഇവിടെ പ്രവർത്തിച്ചുവെന്നും മുക്യമന്ത്രി പറഞ്ഞു ഈ വർത്തമാന കാലത്ത് മാധ്യമങ്ങൾക്ക് മാധ്യമങ്ങളുടേതായ സ്വാധീനമുണ്ടെന്ന് അറിയാം. നമ്മുടെ നാട് വലിയ തോതിൽ സാക്ഷരതയുള്ള…

Read More

ബട്‌ലര്‍ക്ക് സെഞ്ചുറി; സണ്‍റൈസേഴ്‌സിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന ആദ്യമല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 55 റണ്‍സിന് തോല്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. 221 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യവുമായിറങ്ങിയ ഹൈദരാബാദിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടാനെ കഴിഞ്ഞൂള്ളൂ. ജയത്തോടെ രാജസ്ഥാന്‍ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. ഒരു മല്‍സരം മാത്രം ജയിച്ച ഹൈദരാബാദ് അവസാന സ്ഥാനത്തു തന്നെ തുടരുന്നു. വാര്‍ണര്‍ ഇല്ലാതെ കാനെ വില്ല്യംസണിന് കീഴില്‍ ഇറങ്ങിയ ഹൈദരാബാദിന് ഇന്നും രക്ഷ ഉണ്ടായില്ല. മനീഷ് പാണ്ഡെയാണ് (31) ടോപ് സ്‌കോറര്‍….

Read More

ഇത് ജനങ്ങളുടെ വിജയം: ചരിത്രം തിരുത്തിയെഴുതുന്ന പിണറായി

തെരഞ്ഞെടുപ്പ് ഫലം ജനങ്ങളുടെ വിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ നേരവകാശികൾ കേരള ജനതയാണ്. വിജയത്തെ കുറിച്ച് എന്താണിത്ര ഉറപ്പെന്ന് സംശയം പ്രകടിപ്പിച്ചവരുണ്ട്. ഞങ്ങൾ ജനങ്ങളെയും ജനങ്ങൾ ഞങ്ങളെയും വിശ്വസിക്കുന്നുണ്ട് എന്നായിരുന്നു അപ്പോഴൊക്കെ നൽകിയ മറുപടി ഒരുപാട് പ്രതിസന്ധികളുണ്ടായിരുന്നു. അപ്പോഴൊക്കെ ജനം കൂടെയുണ്ടായിരുന്നു. എൽ ഡി എഫ് നടപ്പാക്കുന്ന കാര്യങ്ങൾ മാത്രമേ പറയൂ. പറയുന്ന കാര്യങ്ങൾ നടപ്പാക്കുമെന്ന വിശ്വസവും ജനങ്ങൾക്കുണ്ട്. ഇതുകൊണ്ടാണ് നമ്മുടെ നാടിന്റെ ഭാവി താത്പര്യത്തിന് എൽഡിഎഫ് ഭരണ തുടർച്ച വേണമെന്ന് ജനങ്ങൾ തീരുമാനിച്ചത്. വർഗീയതയോട്…

Read More

പിണറായിയെ അംഗീകരിക്കാതിരിക്കാൻ തരമില്ല; ഇത് പിണറായിയുടെ നേട്ടമെന്ന് പി സി ജോർജ്

പൂഞ്ഞാർ മണ്ഡലത്തിൽ തന്നെ രണ്ടാമത് എത്തിച്ച ജനങ്ങൾക്ക് നന്ദിയെന്ന് പി സി ജോർജ്. തോൽവിക്ക് പിന്നാലെ പ്രതികരിക്കുകയായിരുന്നു പി സി ജോർജ്. മൂന്ന് മുന്നണിക്കും എതിരായി ഒറ്റയ്ക്ക് മത്സരിച്ച എനിക്ക് രണ്ടാം സ്ഥാനം തന്നെ പൂഞ്ഞാറിലെ ജനങ്ങളോട് നന്ദിയുണ്ട്. ഇത് പറഞ്ഞില്ലെങ്കിൽ ഞാനൊരു നന്ദി കെട്ടവനാകും എൽഡിഎഫിന്റെ, സിപിഎമ്മിന്റെ എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. യഥാർഥത്തിൽ പിണറായിയുടെ നേട്ടമാണെന്നാണ് എന്റെ അഭിപ്രായം. കേരള ചരിത്രത്തിൽ പിണറായിയുടെ ഭൂരിപക്ഷം അമ്പതിനായിരമാണ്. ഒരു തെറ്റുമില്ല. കഴിഞ്ഞ അഞ്ച് വർഷക്കാലം ഇടതുപക്ഷ മന്ത്രിമാരിൽ…

Read More

എത്ര മര്യാദ കെട്ട രീതിയിലാണ് എൽഡിഎഫ് സർക്കാരിനെതിരെ നീങ്ങിയത്; വലതുപക്ഷ മാധ്യമങ്ങൾക്കെതിരെ മുഖ്യമന്ത്രി

വലതുപക്ഷ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ സംസ്ഥാനത്തിന്റെ പൊതുവായ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി നടത്തിയിട്ടുള്ള പ്രവർത്തനങ്ങളെ ആകെ കരി വാരിത്തേക്കുകയും തെറ്റായ ചിത്രം വരച്ചു കാട്ടുകയുമാണ് ഇത്തരക്കാർ ചെയ്തത് ഇല്ലാക്കഥകൾ മെനയുക, ബോധപൂർവം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ തയ്യാറുകക, ഇത്തരത്തിൽ വലിയ തോതിൽ ഒരുു കൂട്ടം വലതുപക്ഷ മാധ്യമങ്ങൾ ഇവിടെ പ്രവർത്തിച്ചുവെന്നും മുക്യമന്ത്രി പറഞ്ഞു ഈ വർത്തമാന കാലത്ത് മാധ്യമങ്ങൾക്ക് മാധ്യമങ്ങളുടേതായ സ്വാധീനമുണ്ടെന്ന് അറിയാം. നമ്മുടെ നാട് വലിയ തോതിൽ സാക്ഷരതയുള്ള സംസ്ഥാനമാണ്….

Read More

സമ്പര്‍ക്കബാധിതര്‍ നിരീക്ഷണത്തില്‍ പോകണം

സമ്പര്‍ക്കബാധിതര്‍ നിരീക്ഷണത്തില്‍ പോകണം മാനന്തവാടി എരുമത്തെരുവില്‍ ചുമട്ട് തൊഴിലാളികള്‍ക്കിടയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വ്യക്തികളുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കൂടാതെ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ വീട്ടില്‍ ഏപ്രില്‍ 25 ന് നടന്ന ചടങ്ങില്‍ 15 വ്യക്തികള്‍ പങ്കെടുത്തിട്ടുണ്ട് ഇവരും ജാഗ്രത പാലിക്കേണ്ടതാണ്. ചീയമ്പം കോളനിയില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയ്ക്ക് കോളനിയില്‍ തന്നെ 20 ല്‍ കൂടുതല്‍ പേരുമായി സമ്പര്‍ക്കമുണ്ട്. ഇവരെല്ലാം നിരീക്ഷണത്തില്‍ കഴിയണം. സുല്‍ത്താന്‍ ബത്തേരിയില്‍ പ്രവര്‍ത്തിക്കുന്ന…

Read More

വയനാട് മാനന്തവാടിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി യും സിറ്റിംഗ് MLA യുമായ ഒ ആർ കേളു 72536 വോട്ടുകൾ നേടി 9282 വോട്ടുകളുടെ ഭൂരി പക്ഷത്തിന് വിജയിച്ചു

വയനാട് മാനന്തവാടിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി യും സിറ്റിംഗ് MLA യുമായ ഒ ആർ കേളു 72536 വോട്ടുകൾ നേടി 9282 വോട്ടുകളുടെ ഭൂരി പക്ഷത്തിന് വിജയിച്ചു. പ്രധാന എതിരാളിയായ കോൺഗ്രസ് എ ഐ സി സി അംഗവും മുൻമന്ത്രിയുമായ പി കെ ജയലക്ഷമിക്ക് 63254 വോട്ടാണ് ലഭിച്ചത് NDA സ്ഥാനാർത്ഥി പള്ളിയറ മുകുന്ദന് 13122 വോട്ടുകളാണ് ലഭിച്ചത്.

Read More

വയനാട് ജില്ലയില്‍ 769 പേര്‍ക്ക് കൂടി കോവിഡ്;188 പേര്‍ക്ക് രോഗമുക്തി

  വയനാട് ജില്ലയില്‍ ഇന്ന് (2.05.21) 769 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. 188 പേര്‍ രോഗമുക്തി നേടി. 755 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 41841 ആയി. 31295 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 9674 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 8871 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍ അമ്പലവയല്‍ 98, ബത്തേരി…

Read More

സംസ്ഥാനത്ത് ഇന്ന് 31,954 പേർക്ക് കൊവിഡ്; 49 മരണം; 16,296 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 31,959 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4238, തൃശൂർ 3942, എറണാകുളം 3502, തിരുവനന്തപുരം 3424, മലപ്പുറം 3085, കോട്ടയം 2815, ആലപ്പുഴ 2442, പാലക്കാട് 1936, കൊല്ലം 1597, കണ്ണൂർ 1525, പത്തനംതിട്ട 1082, ഇടുക്കി 1036, വയനാട് 769, കാസർഗോഡ് 566 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,635 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.37 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്,…

Read More

ഈ പരാജയം പ്രതീക്ഷിച്ചില്ല; ജനവിധി അംഗീകരിക്കുന്നു: രമേശ് ചെന്നിത്തല

  നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പിച്ചതിനു പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ പരാജയം പ്രതീക്ഷിച്ചില്ല. ജനവിധി അംഗീകരിക്കുന്നു. കേരളത്തിലെ നിലനിൽക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഴിമതിയും കൊള്ളയും ഞങ്ങൾ എടുത്തുപറഞ്ഞിരുന്നു. അത് ഇല്ലാതായെന്നൊന്നും ഈ വിജയം കൊണ്ട് ആരും കരുതേണ്ട എന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. “ജനവിധി അംഗീകരിക്കുന്നു. അപ്രതീക്ഷിതമായ ഒരു പരാജയമാണ് ഉണ്ടായിരിക്കുന്നത്. ഈ പരാജയം ഉണ്ടാവുമെന്ന് ഞങ്ങൾ കരുതിയതല്ല. ഏതായാലും ജനങ്ങൾ നൽകിയിരിക്കുന്ന വിധിയെ ഞങ്ങൾ ആദരവോടെ അംഗീകരിക്കുന്നു. തീർച്ചയായും…

Read More