നിലമ്പൂർ എം.എൽ.എ പി.വി അന്‍വറിന്‍റെ കക്കാടം പൊയിലിലെ തടയണകള്‍ പൊളിക്കാന്‍ ഉത്തരവ്. തടയണകള്‍ ഒരു മാസത്തിനകം പൊളിക്കണം. കോഴിക്കോട് ജില്ലാ കലക്ടറാണ് കൂടരഞ്ഞി പഞ്ചായത്തിന് ഉത്തരവ് നല്‍കിയിരിക്കുന്നത്. തടയണ പൊളിക്കാനുള്ള ചിലവ് ഉടമയില്‍ നിന്ന് ഈടാക്കണമെന്നും ഉത്തരവിൽ പറയുന്നു
The Best Online Portal in Malayalam