ഷാർജ: പതിനാറ് പുതിയ സൗജന്യ കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ കൂടി ഷാർജയിൽ തുടങ്ങി.
ഷാർജ പൊലീസിന്റെ സഹകരണത്തോടെ ആരംഭിച്ച കേന്ദ്രങ്ങളിലെ പരിശോധന തീയതികൾ പിന്നാലെ അറിയിക്കുമെന്ന് അറിയിച്ചു. രാവിലെ 11 മുതൽ 7വരെയാണ് പരിശോധനാ സമയം. 48 മണിക്കൂറിനുള്ളിൽ അൽ ഹോസൻ ആപ് വഴി പരിശോധനാ ഫലം അറിയാം.
ഫുജൈറ. സൗജന്യ കോവിഡ് പരിശോധനയ്ക്കു മിർബയിൽ പുതിയ കേന്ദ്രം തുറന്നു.