കോവിഡ് ഇന്ത്യന്‍ വകഭേദം കുവൈത്തില്‍ സ്ഥിരീകരിച്ചു

 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഏതാനും പേര്‍ക്ക് കോവിഡിന്റെ ഇന്ത്യന്‍ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ലബോറട്ടറിയില്‍ ആവര്‍ത്തിച്ചു നടത്തിയ പരിശോധനയിലാണ് ഡെല്‍റ്റ എന്ന പേരു കൂടിയുള്ള ഇന്ത്യന്‍ വകഭേദം തിരിച്ചറിഞ്ഞതെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയ വക്താവ് അബ്ദുല്ല അല്‍ സനദ് പറഞ്ഞു.