ദുബൈ ഷെയ്ഖ് സൈദ് റോഡില്‍ മിനി ബസ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. 12 പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. 14 സീറ്റുകളുള്ള ബസാണ് മറിഞ്ഞത്. പ്രാദേശിക സമയം രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്.
ഡിവൈഡറില്‍ ഇടിച്ച് ബസ് മറിയുകയും തീ പിടിക്കുകയുമായിരുന്നു. പോലീസും സന്നദ്ധ സേനാംഗങ്ങളുമെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍പ്പെട്ട 12 െേര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു