വയനാട് ജില്ലയില്‍ 1003 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.43

  വയനാട് ജില്ലയില്‍ ഇന്ന് (03.09.21) 1003 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 256 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.43 ആണ്. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 100,781ആയി. 89173 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 10224 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 8515 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

സ്വർണ്ണ നാണയങ്ങൾ വിതരണം ചെയ്തു

സുൽത്താൻ ബത്തേരി: ചെമ്മണ്ണൂർ ക്രെഡിറ്റ് ആന്റ് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് ബത്തേരി ശാഖയിൽ കഴിഞ്ഞ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടത്തിയ നറുക്കെടുപ്പിലെ വിജയികൾക്ക് സീനിയർ ഏരിയാ മാനേജർ റഫീക്ക് ഒ. റ്റി സ്വർണ്ണനാണയങ്ങൾ വിതരണം ചെയ്തു. ബ്രാഞ്ച് മാനേജർ ജോൺ ജോസഫ്, സനിത കെ. യു, സുമി പി. എസ്. തുടങ്ങിയവർ സംസാരിച്ചു.    

Read More

വയനാട്ടിൽ കുളത്തിൽ വീണ ആറുവയസ്സുകാരൻ മരിച്ചു

വയനാട്ടിൽ കുളത്തിൽ വീണ ആറുവയസ്സുകാരൻ മരിച്ചു. മുട്ടില്‍ എടപ്പെട്ടി അമ്പലകുന്ന് കോളനിയിലെ രാജേഷിന്റെ മകന്‍ വിഘ്‌നേഷ് (6) ആണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തില്‍ മീന്‍ പിടിക്കാനായി പോയപ്പോഴാണ് അപകടമെന്ന് സൂചന. കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഏകദേശം 30 അടി ആഴമുള്ള കുളത്തില്‍ നിന്നാണ് കല്‍പ്പറ്റ ഫയര്‍ & റെസ്‌ക്യു സര്‍വീസ് ജീവനക്കാര്‍ മൃതദേഹം കണ്ടെടുത്തത്. സ്‌റ്റേഷന്‍ ഓഫീസര്‍ കെ.എം.ജോമിയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.      

Read More

വയനാട് ജില്ലാ കലക്ടർ ഡോ.അദീല അബ്ദുള്ളക്ക് സ്ഥലം മാറ്റം

വയനാട് ജില്ലാ കലക്ടർ ഡോ.അദീല അബ്ദുള്ളക്ക് സ്ഥലം മാറ്റം. എൻട്രൻസ് പരീക്ഷാ കമ്മീഷണർ എ ഗീതയാണ് പുതിയ കലക്ടർ.വനിതാ ശിശു വികസന വകുപ്പിൽ ഡയറക്ടറായാണ് ഡോ. അദീല അബ്ദുള്ളക്ക് സ്ഥലം മാറ്റം.      

Read More

വയനാട്  ജില്ലയില്‍ 1012 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.78

  വയനാട് ജില്ലയില്‍ ഇന്ന് (02.09.21) 1012 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 400 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.78 ആണ്. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 1008 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 99778 ആയി. 88914 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 9470 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 7789 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

സുല്‍ത്താന്‍ ബത്തേരി വിക്ടറി ആശുപത്രി ഉടമ ഡോ.കെ.മൊയ്തീന്റെ ഭാര്യ പള്ളിയാല്‍ ഫാത്തിമ ഹജ്ജുമ്മ (74) നിര്യാതയായി

സുല്‍ത്താന്‍ ബത്തേരി:സുല്‍ത്താന്‍ ബത്തേരി വിക്ടറി ആശുപത്രി ഉടമ ഡോ.കെ.മൊയ്തീന്റെ ഭാര്യ പള്ളിയാല്‍ ഫാത്തിമ ഹജ്ജുമ്മ (74) നിര്യാതയായി. മക്കള്‍: അബ്ദുല്‍ റഷീദ് (ബിസിനസ്), ഡോ.സലിം (സുല്‍ത്താന്‍ ബത്തേരി വിക്ടറി ആശുപത്രി),നസീമ. മരുമക്കള്‍: സെറീന, മുംതാസ്, അക്ബര്‍

Read More

വയനാട് ജില്ലയില്‍ 1151 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.86

വയനാട് ജില്ലയില്‍ 1151 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.86 വയനാട് ജില്ലയില്‍ ഇന്ന് (01.09.21) 1151 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 643 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.86 ആണ്. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 1150 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 98316 ആയി. 88514 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 8729…

Read More

വയനാട് ജില്ലയില്‍ 1044 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 25.05

  വയനാട് ജില്ലയില്‍ ഇന്ന് 31.08.21) 1044 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 526 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 25.05 ആണ്. 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 1039 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 97615 ആയി. 87869 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 8333 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 6797 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് സുൽത്താൻ ബത്തേരിയിലെ കെ എസ് ആർ ടി സി ഡ്രൈവർ മരിച്ചു

  സുൽത്താൻ ബത്തേരി : ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ബത്തേരി ഡിപ്പോയിലെ കെ എസ് ആർ ടി സി ഡ്രൈവർ മരിച്ചു. മൂലങ്കാവ് മേലെകുളങ്ങര എം വി ചാക്കോ (51) ആണ് മരിച്ചത്. ഇന്ന് രാത്രി 7.45 ലോടെ മാടക്കരയിൽ വെച്ചാണ് അപകടം. കൈപ്പഞ്ചേരി സ്വദേശി ലാൽകൃഷ്ണ (23) തൊടുവട്ടി സ്വദേശി നിധീഷ് (24) എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരുക്കേറ്റ ഇവരിൽ നിധീഷിനെ മേപ്പാടി വിംസ് ആശുപത്രിയിലേക്കും, ലാൽ…

Read More

വയനാട് ജില്ലയിലെ 14 ഗ്രാമപഞ്ചായത്തുകളിലും 56 നഗരസഭാ ഡിവിഷനുകളിലും സമ്പൂര്‍ണ ലോക്ഡൗൺ പ്രഖ്യാപിച്ചു

വയനാട് ജില്ലയിലെ 14 ഗ്രാമപഞ്ചായത്തുകളിലും 56 നഗരസഭാ ഡിവിഷനുകളിലും സമ്പൂര്‍ണ ലോക്ഡൗൺ പ്രഖ്യാപിച്ചു ജനസംഖ്യാനപാത പ്രതിവാര വ്യാപന നിരക്ക് (ഡബ്ലിയു.ഐ.പി.ആര്‍) ഏഴിന് മുകളിലുള്ള ജില്ലയിലെ 14 ഗ്രാമപഞ്ചായത്തുകളിലും 56 നഗരസഭാ ഡിവിഷനുകളിലും സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവായി. ജില്ലയിലെ തിരുനെല്ലി, പടിഞ്ഞാറത്തറ, തരിയോട്, വെങ്ങപ്പള്ളി, പൊഴുതന, വൈത്തിരി, മുട്ടില്‍, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി, മീനങ്ങാടി, അമ്പലവയല്‍, നെന്മേനി, നൂല്‍പ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളിലും കല്‍പ്പറ്റ നഗരസഭയിലെ 22 ഉം സുല്‍ത്താന്‍ ബത്തേരിയിലെ…

Read More