കേരളത്തില്‍ ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315, ആലപ്പുഴ 309, വയനാട് 251, ഇടുക്കി 178, പത്തനംതിട്ട 141, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,983 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ്…

Read More

കെഎസ്എഫ്ഇ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ റെയ്ഡ്; വ്യാപക ക്രമക്കേടുകൾ കണ്ടെത്തി

സംസ്ഥാനത്ത് കെഎസ്എഫ്ഇയുടെ വിവിധ ഓഫീസുകളിൽ വിജിലൻസിന്റെ റെയ്ഡ്. ഗുരുതര ക്രമക്കേടുകൾ റെയ്ഡിൽ കണ്ടെത്തിയതായാണ് സൂചന. ചിട്ടികളിൽ ആളുകളുടെ എണ്ണം കൂട്ടിക്കാണിച്ച് ചില മാനേജർമാർ ബിനാമി തട്ടിപ്പ് നടത്തിയതായാണ് റിപ്പോർട്ട് കള്ളപ്പണം വെളുപ്പിക്കുന്നതിനും കെഎസ്എഫ്ഇയെ ഉപയോഗപ്പെടുത്തിയെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. സ്വർണപ്പണയത്തിലും തട്ടിപ്പ് നടന്നു. ഈടായി വാങ്ങുന്ന സ്വർണം സുരക്ഷിതമല്ലാതെ സൂക്ഷിക്കുന്നതായും കണ്ടെത്തി രണ്ട് ലക്ഷത്തിന് മുകളിൽ മാസ അടവ് വരുന്ന ചിറ്റാളൻമാർ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബ്രാഞ്ചുകളിൽ മിന്നൽ പരിശോധന നടത്തിയത്.

Read More

തിരുവനന്തപുരം ഫോർട്ട് വാർഡിൽ നാട്ടുകാർ വോട്ട് ബഹിഷ്കരിക്കും

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്ര വടക്കേനടയിലെയും പത്മതീർത്ഥക്കരയിലെയും നാട്ടുകാർക്കും പൊതുജനങ്ങൾക്കും വഴി നടക്കുവാനുള്ള സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചതിൽ പ്രതിഷേധിച്ച് നഗരസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്കരിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ. കഴിഞ്ഞ ഒമ്പത് മാസക്കാലമായി വടക്കേനട വഴി കിഴക്കേ നടയിലേക്ക് പോകുന്ന വഴിയാണ് പോലീസ് സുരക്ഷാ കാരണങ്ങൾ പറഞ്ഞ് അടച്ചു പൂട്ടിയത്. ഈസ്റ്റ് ഫോർട്ടിൽ ബസിറങ്ങി പടിഞ്ഞാറേകോട്ട, ശ്രീകണ്ഠേശ്വരം, കൈതമുക്ക്, പാൽക്കുളങ്ങര തുടങ്ങിയ സ്ഥലങ്ങളിൽ പോകുവാൻ പൊതു ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പ്രധാനപ്പെട്ട റോഡാണ് കാൽ നടയാത്രക്കാരെ പോലും കടത്തിവിടാതെ പോലീസ്…

Read More

ഉൽപ്പന്നങ്ങളുടെ വിവരങ്ങൾ പ്രദർശിപ്പിച്ചില്ല; ആമസോണിന് പിഴയിട്ട് സർക്കാർ

ഡൽഹി: പ്രമുഖ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിന് പിഴയിട്ട് സർക്കാർ. ഔദ്യോഗിക ഉത്തരവ് പ്രകാരം ആമസോണിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ ഉൽപ്പാദിപ്പിക്കപ്പെട്ട രാജ്യം ഉൾപ്പെടെയുള്ള നിർബന്ധിത വിവരങ്ങൾ പ്രദർശിപ്പിക്കാത്തതിനാണ് പിഴയിട്ടത്. ഇത്തരം വിവരങ്ങൾ പ്രദർശിപ്പിക്കാത്തതിന് ഉപഭോക്തൃ കാര്യ മന്ത്രാലയം കഴിഞ്ഞ മാസം ഇ-കൊമേഴ്‌സ് രംഗത്ത് മുൻനിരയിൽ നിൽക്കുന്ന ഫ്ലിപ്കാർട്ട്, ആമസോൺ എന്നീ കമ്പനികൾക്കും നോട്ടീസ് നൽകിയിരുന്നു. എല്ലാ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളും ലീഗൽ മെട്രോളജി (പാക്കേജുചെയ്ത ചരക്കുകൾ) നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. നവംബർ 19 ന്…

Read More

സംസ്ഥാനത്ത് ഇന്ന് 3966 പേർക്ക് കൊവിഡ്, 23 മരണം; 4544 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 3966 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂർ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229, പത്തനംതിട്ട 159, ഇടുക്കി 143, കണ്ണൂർ 131, വയനാട് 105, കാസർഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,108 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.14 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ,…

Read More

സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376, ആലപ്പുഴ 347, ഇടുക്കി 256, കണ്ണൂര്‍ 226, പത്തനംതിട്ട 207, വയനാട് 151, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,996 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.60 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

തീരം തൊട്ട നിവാറിന്റെ ശക്തി കുറയുന്നു; തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പേമാരി തുടരുന്നു

കനത്ത നാശം വിതച്ച് നിവാർ ചുഴലിക്കാറ്റ് കര തൊട്ടു. പുതുച്ചേരിക്കടുത്താണ് ചുഴലിക്കാറ്റ് കര തൊട്ടത്. അതിതീവ്ര ചുഴലിക്കാറ്റായി തീരം തൊട്ട നിവാർ നിലവിൽ ശക്തി കുറഞ്ഞ് തീവ്ര ചുഴലിക്കാറ്റായി മാറിയിട്ടുണ്ട് അടുത്ത മണിക്കൂറുകളിൽ കാറ്റിന്റെ വേഗത കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയിൽ വിളുപുരം ജില്ലയിൽ വീട് തകർന്ന് ഒരു സ്ത്രീ മരിച്ചു. ഇവരുടെ മകൻ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്   ചെന്നൈയിലും പുതുച്ചേരിയിലും അതിശക്തമായ മഴ തുടരുകയാണ്. ലക്ഷക്കണക്കിനാളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്…

Read More

സംസ്ഥാനത്ത് ഇന്ന് 6491 പേർക്ക് കോവിഡ്; 5669 സമ്പർക്ക രോഗികൾ: 5770 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 833, എറണാകുളം 774, മലപ്പുറം 664, തൃശൂര്‍ 652, ആലപ്പുഴ 546, കൊല്ലം 539, പാലക്കാട് 463, തിരുവനന്തപുരം 461, കോട്ടയം 450, പത്തനംതിട്ട 287, കണ്ണൂര്‍ 242, വയനാട് 239, ഇടുക്കി 238, കാസര്‍ഗോഡ് 103 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,042 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.83 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

നിവാർ ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും: ചെന്നൈയിൽ കനത്ത മഴ, കടലിൽ പോയ ഒമ്പത് ഫിഷിംഗ് ബോട്ടുകളെ കണ്ടെത്താനായില്ല

നിവാർ ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ തമിഴ്‌നാട് തീരം തൊടും. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. തമിഴ്‌നാട്, ആന്ധ്ര, പുതുച്ചേരി സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളിൽ കനത്ത ജാഗ്രത തുടരുകയാണ്. ചെന്നൈ അടക്കം തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളിൽ അതിശക്തമായ മഴ തുടരുകയാണ് കാരയ്ക്കലിൽ നിന്നും പോയ ഒമ്പത് മത്സ്യബന്ധന ബോട്ടുകൾ കാണാതായി. ചുഴലിക്കാറ്റിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് വിലക്കിയിരുന്നു. ചൊവ്വാഴ്ചയാണ് വിലക്ക് മറികടന്ന് ഇവർ കടലിൽ പോയത്. ഒമ്പത് ബോട്ടുകളിലായി അമ്പതോളം തൊഴിലാളികളുണ്ട്. തമിഴ്‌നാട്ടിൽ ഇന്ന്…

Read More

സംസ്ഥാനത്ത് ഇന്ന് 5420 പേർക്ക് കൊവിഡ്; 24 മരണം; 5149 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5420 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 24 മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട് രോഗം സ്ഥിരീകരിച്ചവരിൽ 4690 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ ഉറവിടം അറിയാത്ത 592 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ 52 പേർ ആരോഗ്യ പ്രവർത്തകരാണ് 5149 പേരാണ് ഇന്ന് കൊവിഡിൽ നിന്ന് മുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിൽ 59,983 സാമ്പിളുകൾ പരിശോധിച്ചു. 64,412 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്….

Read More