Headlines

വി ഡി സതീശനെ പ്രതിപക്ഷ നേതാവായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു

  പ്രതിപക്ഷ നേതാവായി എറണാകുളം പറവൂർ എംഎൽഎ വിഡി സതീശനെ പ്രഖ്യാപിച്ചു. ഏറെ ദിവസത്തെ തർക്കത്തിനും ചർച്ചകൾക്കും പിന്നാലെ ഹൈക്കമാൻഡാണ് വി ഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാൻ രമേശ് ചെന്നിത്തല നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. തലമുറ മാറ്റമെന്ന ആവശ്യം യുവ എംഎൽഎമാർ ശക്തമാക്കിയതോടെ രാഹുൽ ഗാന്ധിയും ഇതിനോട് അനുകൂലമായി പ്രതികരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾ രമേശ് ചെന്നിത്തലയെ തന്നെ പ്രതിപക്ഷ നേതാവായി നിർത്തണമെന്ന് ഹൈക്കമാൻഡിന് മുന്നിൽ സമ്മർദം ചെലുത്തിയിരുന്നുവെങ്കിലും ഇത്…

Read More

വി ഡി സതീശനെ പ്രതിപക്ഷ നേതാവായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു

പ്രതിപക്ഷ നേതാവായി എറണാകുളം പറവൂർ എംഎൽഎ വിഡി സതീശനെ പ്രഖ്യാപിച്ചു. ഏറെ ദിവസത്തെ തർക്കത്തിനും ചർച്ചകൾക്കും പിന്നാലെ ഹൈക്കമാൻഡാണ് വി ഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാൻ രമേശ് ചെന്നിത്തല നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. തലമുറ മാറ്റമെന്ന ആവശ്യം യുവ എംഎൽഎമാർ ശക്തമാക്കിയതോടെ രാഹുൽ ഗാന്ധിയും ഇതിനോട് അനുകൂലമായി പ്രതികരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾ രമേശ് ചെന്നിത്തലയെ തന്നെ പ്രതിപക്ഷ നേതാവായി നിർത്തണമെന്ന് ഹൈക്കമാൻഡിന് മുന്നിൽ സമ്മർദം ചെലുത്തിയിരുന്നുവെങ്കിലും ഇത് വിജയിച്ചില്ല.

Read More

നെയ്യാറ്റിൻകര പെട്രോൾ ബോംബാക്രമണം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരൻ മരിച്ചു

  തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ശവപ്പെട്ടിക്കട നടത്തിയതിനെ തുടർന്ന് അയൽവാസിയുടെ പെട്രോൾ ബോംബാക്രമണത്തിൽ പരുക്കേറ്റ ഭിന്നശേഷിക്കാരൻ മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുന്നത്തുകാൽ സ്വദേശി വർഗീസാണ് മരിച്ചത് അയൽവാസിയായ സെബാസ്റ്റ്യനാണ് വർഗീസിന് നേരെ പെട്രോൾ ബോംബെറിഞ്ഞത്. മെയ് 12നാണ് സെബാസ്റ്റിയൻ വർഗീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞത്. തന്റെ വീടിനോട് ചേർന്ന് ശവപ്പെട്ടിക്കട നടത്തുന്നതിന്റെ ദേഷ്യത്തിലായിരുന്നു ക്രൂരത.

Read More

തിരൂരങ്ങാടിയിലെ വീട്ടിൽ നിന്നും 12 പവൻ മോഷ്ടിച്ച കേസ്; പതിനാറുകാരി പിടിയിൽ

  മലപ്പുറം തിരൂരങ്ങാടിയിലെ വീട്ടിൽ നിന്നും 12 പവന്റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ 16 വയസ്സുള്ള പെൺകുട്ടി പിടിയിൽ. കോയമ്പത്തൂർ സ്വദേശിനിയാണ് പിടിയിലായത്. എ ആർ നഗർ സ്വദേശി അബ്ദുൽ ഹമീദിന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് കഴിഞ്ഞ മാസം മോഷ്ടിക്കപ്പെട്ടത് ഹമീദിന്റെ വീട്ടിൽ നേരത്തെ ജോലി ചെയ്തിരുന്ന ഊട്ടി സ്വദേശിനിയെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയിരുന്നത്. ഇതിനിടെയാണ് ഊട്ടി സ്വദേശിനിക്കൊപ്പം ഇടയ്ക്ക് വീട്ടിൽ വന്നിരുന്ന പതിനാറുകാരിയാണ് മോഷണം നടത്തിയതെന്ന് മനസ്സിലായത്. ഇവരുടെ താമസ സ്ഥലത്ത് നിന്ന്…

Read More

വകുപ്പ് തിരിച്ചെടുത്തത് അപമാനിക്കുന്നതിന് തുല്യം: മുഖ്യമന്ത്രിക്ക് മറുപടിയുമായി കുഞ്ഞാലിക്കുട്ടി

  ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിൽ അസഹിഷ്ണുത മാറാതെ മുസ്ലിം ലീഗ്. വസ്തുത പറയുമ്പോൾ അട്ടിപ്പേറവകാശമെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രിക്ക് മറുപടിയായി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഏത് വകുപ്പ് കൊടുക്കുന്നുവെന്നതല്ല, കൊടുത്തിട്ട് തിരിച്ചെടുക്കുന്നത് അപമാനിക്കുന്നതാണ്. ഒരു സമുദായത്തിന്റെ പേര് പറഞ്ഞാണ് തിരിച്ചെടുക്കുന്നത്. അത് സമുദായത്തെ തന്നെ അപമാനിക്കുന്നതാണ്. അതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണം മുസ്ലിം ലീഗ് വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന പാർട്ടിയാണെന്ന് കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു. നേതൃതലത്തിൽ അഴിച്ചുപണി നടത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. നേതാക്കൾ മാറില്ലെന്നും കുഞ്ഞാലിക്കുട്ടി…

Read More

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിന് അഭിനന്ദനം; എ.പി. അബ്ദുളളക്കുട്ടി

  തിരുവനന്തപുരം: അവസാനം ഞങ്ങളുടെ വാദം അംഗീകരിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ അഭിനന്ദിച്ച് ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുളളക്കുട്ടി. ഇത് എന്‍.ഡി.എ മുന്നണിയുടെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നണിയുടെ ഒരു തിരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്നു ഇക്കാര്യം. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ന്യൂനപക്ഷ ഫണ്ട് ജൈനനും, പാര്‍സിക്കും, ബുദ്ധനും, ക്രിസ്ത്യാനിക്കും മുസ്ലീമിനും തുല്യമായി നല്‍കേണ്ടതാണ്. പക്ഷെ ഫണ്ടിന്റെ കൂടുതല്‍ ഭാഗം കെ.ടി. ജലീല്‍ തന്റെ സമുദായത്തിന് മാത്രം നല്‍കിയത് വലിയ തെറ്റായിരുന്നുവെന്നും…

Read More

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തുന്നു; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യത: കേരളത്തില്‍ അധിശക്തമായ മഴ

  തിരുവനന്തപുരം: തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കന്‍ ആന്‍ഡമാന്‍ കടലിലും അതിനോട് ചേര്‍ന്നുള്ള നിക്കോബാര്‍ ദ്വീപുകളിലും എത്തി ചേര്‍ന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്കും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്കും എത്തിച്ചേരാന്‍ സാധ്യതയുണ്ട്. എന്നാല്‍ ന്യൂനമര്‍ദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ…

Read More

സംസ്ഥാനത്ത് കാലവർഷം 31ന് എത്തും; 25 വരെ വിവിധ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത

  സംസ്ഥാനത്ത് കാലവർഷം 31ന് എത്താൻ സാധ്യത. ഇതിന് മുമ്പായി ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന യാസ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദം രൂപപ്പെട്ടേക്കും. ഇത് യാസ് ചുഴലിക്കാറ്റായി മാറും. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളമില്ലെങ്കിലും കനത്ത മഴ ലഭിക്കും. ശനിയാഴ്ച മുതൽ തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 24നും 25നും മഴ കൂടുതൽ ശക്തമാകും 24ന് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലും 25ന് തിരുവനന്തപുരം…

Read More

കാലവർഷത്തിന് മുമ്പേ റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ പൊതുമരാമത്ത് മന്ത്രിയുടെ നിർദേശം

  കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സംസ്ഥാനത്തെ മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണി നടത്തണമെന്ന് ഉദ്യോഗസ്ഥർക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദേശം. റോഡുകളുടെ സുരക്ഷ ഉറപ്പാക്കാൻ ചേർന്ന ഓൺലൈൻ ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി മുൻവർഷങ്ങളിൽ തകർന്ന റോഡുകൾക്ക് പ്രത്യേക ശ്രദ്ധ നൽകണം. പതിവായി കാലവർഷത്തിൽ റോഡുകൾ പൊട്ടിപ്പൊളിയുന്ന സ്ഥലങ്ങളിൽ തകർച്ച ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം. പൊഴിയൂരിൽ കടൽക്ഷോഭത്തിൽ തകർന്ന റോഡ് അടിയന്തരമായി പുനർനിർമിക്കും. ആലപ്പുഴ കൃഷ്ണപുരം ഹരിപാട് ദേശീയപാതയുടെ അറ്റുകുറ്റപ്പണിക്ക് ഫണ്ട്…

Read More

അങ്ങനെ അന്ധവിശ്വാസങ്ങളെ തൂത്തെറിഞ്ഞ് മന്മോഹന്‍ ബംഗ്ലാവിനും, 13-ാം നമ്പര്‍ സ്റ്റേറ്റ് കാറിനും അവകാശികളായി

  തിരുവനന്തപുരം: അന്ധവിശ്വാസങ്ങളെ തൂത്തെറിഞ്ഞ് മന്മോഹന്‍ ബംഗ്ലാവിനും 13-ാം നമ്പര്‍ കാറിനും ആളായി. മന്ത്രിമാര്‍ വാഴില്ലെന്ന് പഴിയുള്ള മന്മോഹന്‍ ബംഗ്ലാവില്‍ പുതിയ താമസക്കാരനായി എത്തുന്നത് വേറെ ആരുമല്ല, മന്ത്രി ആന്റണി രാജു. മന്ത്രിമാര്‍ക്കുള്ള വസതി അനുവദിച്ച് ഉത്തരവ് ഇറങ്ങിയതോടെയാണ് ഇത് വ്യക്തമായത്. തിരുവനന്തപുരം സ്വദേശിയായ ആന്റണി രാജുവിന് മന്മോഹന്‍ ബംഗ്ലാവിനെ പേടിയില്ല എന്നുവേണം കരുതാന്‍. തോമസ് ഐസക്ക് താമസത്തിനായി തിരഞ്ഞെടുത്തത് അന്ധവിശ്വാസത്തെ തകര്‍ത്തെറിഞ്ഞ് വിപ്ലവം ഉണ്ടാക്കാനായിരുന്നു. പിണറായി ഭരണത്തിന് മുമ്പുള്ള ഇടതുസര്‍ക്കാരിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണന്‍ മുതല്‍…

Read More