Headlines

സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വരും

  സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വരും. കൊവിഡ് വ്യാപനവും അടച്ചിടലും ഇന്ധനവില വർധനവും ഉൾപ്പെടെയുള്ള പ്രതിസന്ധികൾക്കിടയിലാണ് ട്രോളിങ് നിരോധനം. സാഹചര്യങ്ങളെ മറികടക്കാൻ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ. ട്രോളിങ് നിരോധനം കഴിയുമ്പോഴേക്കും സർക്കാർ ഇന്ധന സബ്സിഡി നൽകിയില്ലെങ്കിൽ പിടിച്ചുനിൽക്കാനാകില്ല എന്നാണ് ബോട്ടുടമകൾ പറയുന്നത്. കൊവിഡ് കാരണം നാട്ടിലേക്ക് മടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ മടങ്ങിയെത്താത്തതിനാൽ പല ബോട്ടുകളും നാളുകളായി കരയിലാണ്. എന്നാൽ പരമ്പരാഗത വള്ളങ്ങളിൽ മീൻപിടിക്കുന്നവർക്ക് വിലക്കില്ല.

Read More

സംസ്ഥാനത്ത് 12, 13 തീയതികളിൽ സമ്പൂർണ ലോക്ക് ഡൗൺ; മറ്റ് നിയന്ത്രണങ്ങൾ ഇവയാണ്

  സംസ്ഥാനത്ത് 12, 13 തീയതികളിൽ കർശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക് ഡൗൺ ഈ മാസം 16 വരെ നീട്ടിയിരുന്നു. ശനിയും ഞായറും സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കും അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, വ്യവസായത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവക്ക് ജൂൺ 16 വരെ പ്രവർത്തിക്കാം. ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കു സ്റ്റേഷനറി, ജ്വല്ലറി, ചെരുപ്പുകടകൾ, തുണിക്കടകൾ, കണ്ണട ഷോപ്പുകൾ തുടങ്ങിയവക്ക്…

Read More

സി കെ ജാനുവിന് സുരേന്ദ്രൻ പത്ത് ലക്ഷം നൽകിയ സംഭവം; കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പ്രസീത

  ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ബത്തേരിയിലെ സി കെ ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ജെ ആർ പി ട്രഷറർ പ്രസീത അഴീക്കോട്. ഫോൺ സംഭാഷണങ്ങളടക്കം പ്രസീത പുറത്തുവിട്ടു. തിരുവനന്തപുരം ഹൊറൈസൺ ഹോട്ടലിലെ 503ാം നമ്പർ മുറിയിൽ സുരേന്ദ്രനും പി എയും പണവുമായി എത്തിയെന്നാണ് പ്രസീത പറയുന്നത് ഹോട്ടലിലേക്ക് ജൂൺ ആറിന് ജാനു വരുന്നതുവരെ സുരേന്ദ്രൻ തന്നെ വിളിച്ചു കൊണ്ടിരുന്നു. നാലഞ്ച് തവണ വിളിച്ചിട്ടുണ്ട്. ജാനു രാത്രി വന്നതിന്…

Read More

ഓപറേഷൻ പി ഹണ്ട്: 28 പേർ അറസ്റ്റിൽ, 420 തൊണ്ടി മുതലുകൾ പിടിച്ചെടുത്തു

  കുട്ടികളെ അശ്ലീല ചിത്രം പ്രചരിപ്പിച്ചവരെ കണ്ടെ്ത്തുന്നതിനായി സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ 28 പേർ അറസ്റ്റിൽ. ഓപറേഷൻ പി ഹണ്ടിന്റെ ഭാഗമായി നടന്ന റെയ്ഡിൽ ലാപ്‌ടോപ്പ്, ഹാർഡ് ഡിസ്‌ക് എന്നിവയടക്കം 420 തൊണ്ടിമുതലും പോലീസ് പിടിച്ചെടുത്തു. സംസ്ഥാനത്തെ 477 കേന്ദ്രങ്ങളിൽ ഒരേ സമയത്തായിരുന്നു പരിശോധന. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകൾ പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. പണം നൽകിയാണ് ഇത്തരം സൈറ്റുകളിൽ ദൃശ്യങ്ങൾ കാണുന്നത്. കൊല്ലത്ത് പിടിയിലായ പതിനേഴുകാരൻ മൂന്നാംതവണയാണ് ഓപറേഷൻ പി ഹണ്ടിൽ പിടിയിലാകുന്നത്….

Read More

ഹൃദയപൂർവം നന്ദി പറയുന്നു; പുതിയ വാക്‌സിൻ നയത്തിൽ മുഖ്യമന്ത്രി

  സംസ്ഥാനങ്ങൾക്ക് വാക്‌സിൻ സൗജന്യമായി നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ഉചിതമായ തീരുമാനമെടുത്തതിൽ ഹൃദയപൂർവം നന്ദി പറയുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു ജൂൺ 21 മുതൽ സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്‌സിൻ നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇന്നത്തെ പ്രഖ്യാപനത്തെ സഹർഷം സ്വാഗതം ചെയ്യുന്നു. സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്‌സിൻ നൽകണമെന്നത് കേരളം ഏറെ നാളായി ഉന്നയിച്ചു വരുന്ന ആവശ്യമാണ്. രാജ്യത്ത് കോവിഡ് മഹാമാരിക്കെതിരെ സാമൂഹിക പ്രതിരോധം സൃഷ്ടിക്കുന്നതിന് ഈ പുതിയ നയം…

Read More

മലപ്പുറം കോൽമണ്ണ സ്വദേശി ഫഹദ് പാങ്ങാട്ടിനെ”എൻഫ്രീ” സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞടുത്തു

  മലപ്പുറം: മലപ്പുറം കോൽമണ്ണ സ്വദേശിയും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറസാനിദ്ധ്യമായ ഫഹ്ദ് പാങ്ങാട്ടിനെ ദേശീയ പരിസ്ഥിതി -മനുഷ്യവകാശ സംഘടനയായ “എൻഫ്രി” യുടെ കേരള സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. “എൻഫ്രീ” സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് നോമിനേറ്റ് ചെയ്തത്. കഴിഞ്ഞ മുൻസിപ്പൽ ഇലക്ഷനിൽ കോൽമണ്ണ വാർഡിൽ മത്സരിച്ചയാളാണ് ഫഹദ് പാങ്ങാട്ട്. ഭാര്യ നൗഫ. മക്കൾ:ഫദ് വ, ഫിസ, ഫസിലി, ഫൈഹ .

Read More

12,13 തീയതികളിൽ കർശന നിയന്ത്രണങ്ങൾ; ലോക്ക്ഡൗൺ നീട്ടുമ്പോൾ അറിയേണ്ടതെല്ലാം

  കൊവിഡ്‌ വ്യാപന തോത്‌ പ്രതീക്ഷിച്ച തോതിൽ കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് നിലവിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ജൂൺ 16 വരെ നീട്ടും. 12, 13 തീയതികളിൽ കർശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂർണ ലോക്ക്ഡൗൺ ആയിരിക്കുമെന്ന്‌ കൊവിഡ്‌ അവലോകനയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ, വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്‌തുക്കൾ (പാക്കേജിങ് ഉൾപ്പെടെ), നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയ്‌ക്ക്‌ ജൂൺ 16 വരെ പ്രവർത്തനാനുമതി നൽകും. ബാങ്കുകൾ നിലവിലുള്ളതുപോലെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും….

Read More

കെ സുധാകരന്‍ കെപിസിസി പ്രസിഡന്റാകും; രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപനം

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഹൈക്കമാന്‍ഡില്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചകളില്‍ ഇതുസംബന്ധിച്ച തീരുമാനമായെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപനമുണ്ടായേക്കും പുതിയ കെപിസിസി അധ്യക്ഷന്‍ ആരാകണമെന്നത് സംബന്ധിച്ച് താരിഖ് അന്‍വര്‍ സംസ്ഥാന നേതാക്കളെ ഓരോരുത്തരായി കണ്ടിരുന്നു. ഭൂരിഭാഗം പേരും കെ സുധാകരന്റെ പേരാണ് നിര്‍ദേശിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ നാണം കെട്ട തോല്‍വിക്ക് പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു. കെ സുധാകരനെയും കൊടിക്കുന്നില്‍ സുരേഷിനെയുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് പരിഗണിച്ചത്….

Read More

സ്ഥാനാർഥിത്വം പിൻവലിക്കാൻ കോഴ: കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതിയുടെ അനുമതി

  മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാർഥിക്ക് നാമനിർദേശ പത്രിക പിൻവലിക്കാൻ കോഴ നൽകിയെന്ന വെളിപ്പെടുത്തലിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതിയുടെ അനുമതി. കെ സുന്ദരക്ക് രണ്ടര ലക്ഷം രൂപ നൽകിയ സംഭവത്തിലാണ് കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയുടെ ഉത്തരവ് മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർഥിയായിരുന്ന വി വി രമേശൻ നൽകിയ ഹർജിയിലാണ് കോടതിയുടെ വിധി. നിയമനടപടികളുമായി മുന്നോട്ടുപോകാമെന്ന് കോടതി പറഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറിക്കൽ, കൈക്കൂലി നൽകൽ തുടങ്ങിയ കുറ്റങ്ങളിലും നടപടി സ്വീകരിക്കാമെന്നും…

Read More

സംസ്ഥാനത്ത് ഇന്ന് 9,313 പേർക്ക് കൊവിഡ്; കൊവിഡ് മരണം പതിനായിരം കടന്നു

  സംസ്ഥാനത്ത് ഇന്ന് 9313 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂർ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട് 659, കോട്ടയം 464, കണ്ണൂർ 439, ഇടുക്കി 234, കാസർഗോഡ് 215, പത്തനംതിട്ട 199, വയനാട് 128 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,569 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More