വെഞ്ഞാറമൂട് ഇരട്ടക്കൊല: പ്രതികൾ റിമാന്റിൽ, ഒരു സ്ത്രീ അറസ്റ്റിൽ

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് തേമ്പാംമൂട്ടിലെ ഇരട്ടക്കൊല കേസിൽ പ്രതികളെ റിമാന്റ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. നാലു പ്രതികളെയാണ് റിമാന്റ് ചെയ്തത്. അതിനിടെ കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. പ്രതികളെ ഒളിക്കാൻ സഹായിച്ച പ്രീജ എന്ന സ്ത്രീയാണ് പിടിയിലായത്. രാഷ്ട്രീയ വിരോധമാണ് കൊലക്ക് കാരണമെന്ന് പോലീസ് വ്യക്തമാക്കി. ഡിവൈഎഫ്‌ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ്(30) കല്ലിങ്ങിൻ മുഖം യൂണിറ്റ് പ്രസിഡന്റും സി.പി.എം.ബ്രാഞ്ച് അംഗവുമായ ഹക്ക് മുഹമ്മദ്(24) എന്നിവരെയാണ് പത്തോളം വരുന്ന സംഘം രാത്രി 12.20…

Read More

മത്തായിയുടെ കസ്റ്റഡി മരണം: സിബിഐ അന്വേഷണം ആരംഭിച്ചു; മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും

തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട ചി​റ്റാർ കുടപ്പനയിലെ മ​ത്താ​യി ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സ് ഏറ്റെടുത്ത സി​ബി​ഐ അന്വേഷണം ആരംഭിച്ചു. തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി​യി​ൽ അന്വേഷണസംഘം എ​ഫ്ഐ​ആ​ർ സ​മ​ർ​പ്പി​ച്ചു. മ​ത്താ​യി​യു​ടെ മൃ​ത​ദേ​ഹം വീ​ണ്ടും പോ​സ്റ്റ്​മോ​ർ​ട്ടം ചെ​യ്യ​ണ​മെ​ന്നും സി​ബി​ഐ ആവശ്യപ്പെട്ടു. ഇ​തി​നാ​യി സ​ർ​ക്കാ​രി​ന് സി​ബി​ഐ ക​ത്തു ന​ൽ​കി. മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​കും ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക. മൂ​ന്ന് ഫോ​റ​ൻ​സി​ക് ഡോ​ക്ട​ർ​മാ​ർ അ​ട​ങ്ങു​ന്ന സം​ഘത്തിന്‍റെ നേതൃത്വത്തിൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തണമെന്നുമാണ് സി​ബി​ഐ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ജൂ​ലൈ 28നാ​ണ് വ​നം​വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്ന മ​ത്താ​യി​യെ എ​സ്റ്റേ​റ്റ് കി​ണ​റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ത്താ​യി​യു​ടേ​ത്…

Read More

കണ്ണൂരില്‍ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു

കണ്ണൂര്‍: പയ്യന്നൂരിനടുത്ത് ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. പെരിങ്ങോം പെരിന്തട്ട മീറയിലെ തൈക്കൂട്ടത്തില്‍ രാജുവിന്റെ ഭാര്യ ടെസ്സി(42)യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കു 2.30 ഓടെയാണു സംഭവം. വീടിനു പിന്നിലെ പശുത്തൊഴുത്തിന് സമീപം നില്‍ക്കുമ്പോള്‍ മിന്നലേറ്റതിനെ തുടര്‍ന്ന് ഉടന്‍ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവ് രാജു അരവഞ്ചാല്‍ പോസ്റ്റ് ഓഫിസിലെ മുന്‍ പോസ്റ്റ്മാനാണ്.

Read More

സ്വർണക്കടത്ത് കേസ്: എൻഐഎയുടെ സെക്രട്ടേറിയറ്റിലെ പരിശോധന പൂർത്തിയായി

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ന്‍​ഐ​എ സം​ഘം സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി. ആ​വ​ശ്യ​മാ​യ ദൃ​ശ്യ​ങ്ങ​ൾ ഏ​തെ​ന്ന് സ​ർ​ക്കാ​രി​നെ അ​റി​യി​ക്കു​മെ​ന്നും എ​ൻ​ഐ​എ അ​റി​യി​ച്ചു. എ​ൻ​ഐ​എ അ​സി​സ്റ്റ​ന്‍റ് പ്രോ​ഗ്രാ​മ​ര്‍ വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 15 അം​ഗ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ സെ​ർ​വ​ർ റൂ​മും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും എ​ൻ​ഐ​എ സം​ഘം പ​രി​ശോ​ധി​ച്ചു. സം​സ്ഥാ​ന ഐ​ടി സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് വൈ ​സ​ഫീ​റു​ള്ള​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ആ​ദ്യം പൊ​തു​ഭ​ര​ണ വ​കു​പ്പി​ന്‍റെ സെ​ര്‍​വ​ര്‍ റൂ​മാ​ണ് പ​രി​ശോ​ധി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍…

Read More

സംസ്ഥാനത്ത് ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 6, 11), വെള്ളിയാമറ്റം (സബ് വാര്‍ഡ് 1, 2, 3, 15), എറണാകുളം ജില്ലയിലെ കൂവപ്പടി (സബ് വാര്‍ഡ് 13), കീരമ്പാറ (സബ് വാര്‍ഡ് 13), കൊല്ലം ജില്ലയിലെ പവിത്രേശ്വരം (4), തലവൂര്‍ (18), പാലക്കാട് ജില്ലയിലെ മലമ്പുഴ (3), കോട്ടോപ്പാടം (21), പത്തനംതിട്ട ജില്ലയിലെ റാന്നി-പഴവങ്ങാടി (8), മെഴുവേലി (1, 9), വള്ളിക്കോട് (15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍….

Read More

വയനാട് ജില്ലയിൽ 8 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, 24 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (01.09.20) 8 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. കർണാടകയിൽ നിന്ന് വന്ന ഒരാൾക്കും സമ്പര്‍ക്കത്തിലൂടെ 7 പേര്‍ക്കുമാണ് രോഗബാധ. ഇവരില്‍ ഒരാള്‍ ആരോഗ്യപ്രവർത്തകനാണ്. 24 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1504 ആയി. ഇതില്‍ 1295 പേര്‍ രോഗമുക്തരായി. 201 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ചവര്‍: ഓഗസ്റ്റ് 31ന് കർണാടകയിൽ നിന്നെത്തിയ കണിയാമ്പറ്റ സ്വദേശി (52),…

Read More

സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 191 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 161 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 62 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 25…

Read More

കേരളത്തിലെ ആദ്യ സമ്പൂർണ കോവിഡ് ആശുപത്രി ഒമ്പതിന് സർക്കാരിന് കൈമാറും

കാസർകോട്: ടാറ്റാ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കോവിഡ് ആശുപത്രിയുടെ നിർമാണം പൂർത്തിയായി. കോവിഡ് അതിവ്യാപനം കണക്കാക്കിയാണ് കാസർകോട് ഹൈടെക് ആശുപത്രി പണിയാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. കോവിഡിന്റെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസർകോട് ജില്ലയ്ക്ക് സംസ്ഥാനസര്‍ക്കാര്‍ സഹായത്തോടെ ടാറ്റ ഗ്രൂപ്പ് സമ്മാനിച്ച അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആശുപത്രി തെക്കില്‍ വില്ലേജിലാണ് നിർമാണം പൂര്‍ത്തിയാക്കിയത്.ആശുപത്രിയെ മൂന്ന് സോണുകളായാണ് തിരിച്ചിട്ടുള്ളത്. സോണ്‍ നമ്പര്‍ ഒന്നിലും മൂന്നിലും കോവിഡ് ക്വാറന്റീന്‍ സംവിധാനങ്ങളും സോണ്‍ നമ്പര്‍ രണ്ടില്‍ കോവിഡ്…

Read More

‘സെക്രട്ടേറിയറ്റിൽ എൻ.ഐ.എ സംഘം പ്രവേശിച്ചു കഴിഞ്ഞു, അടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസ്’; ചെന്നിത്തല

സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻ.ഐ.എ സംഘം സെക്രട്ടേറിയറ്റിലെത്തിയത് അപമാനകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റിൽ എൻ.ഐ.എ സംഘം പ്രവേശിച്ചു കഴിഞ്ഞു. ഇനി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിൽ എപ്പോൾ പ്രവേശിക്കുമെന്ന് അറിഞ്ഞാൽ മതിയെന്നും ചെന്നിത്തല പറഞ്ഞു. ഇത്രയും നാണംകെട്ട പരിപാടി ഏതെങ്കിലും സംസ്ഥാനത്ത് നടക്കുമോയെന്നും ചെന്നിത്തല ചോദിച്ചു. സി.പി.എം അക്രമം അഴിച്ചു വിടുന്നു. സംസ്ഥാന സര്‍ക്കാര്‍ അക്രമ സംഭവങ്ങൾ നോക്കി നില്‍ക്കുന്നു. അക്രമം നിർത്താൻ അണികളോട് മുഖ്യമന്ത്രി പറയണം. വെഞ്ഞാറമൂടിലേത് രാഷ്ട്രീയ കൊലപാതകമല്ലെന്നും…

Read More

രണ്ടില ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചവർ തിരിച്ചുവരണം; അല്ലെങ്കിൽ അയോഗ്യരാക്കുമെന്ന് ജോസ് കെ മാണിയുടെ മുന്നറിയിപ്പ്

രണ്ടില ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ചവർ തിരിച്ചുവരണമെന്നും അല്ലാത്ത പക്ഷം അയോഗ്യതയുണ്ടാകുമെന്നും ജോസ് കെ മാണിയുടെ മുന്നറിയിപ്പ്. കേരളാ കോൺഗ്രസ് ഒന്ന് മാത്രമേയുള്ളൂവെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയോടെ തെളിഞ്ഞിരിക്കുകയാണ്. രണ്ടില ചിഹ്നവും ലഭിച്ചു ചിലർ തെറ്റിദ്ധരിച്ച് മറുപക്ഷത്ത് പോയിട്ടുണ്ട്. എന്നാൽ ആരോടും ശത്രുതയില്ല. വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും ജോസ് കെ മാണി വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. വിപ്പ് ലംഘിച്ചവർക്കെതിരെ നിയമപരമായ നടപടിയുണ്ടാകും. ചിഹ്നം അനുവദിച്ചതിലൂടെ മാണി സാറിന്റെ ആത്മാവ് സന്തോഷിക്കുകയാണ്. എനിക്കും എന്റെ പിതാവിനുമെതിരെ വലിയ രീതിയിൽ വ്യക്തിഹത്യ…

Read More