എന്‍ഡിടിവി സര്‍വേയില്‍ വിഡി സതീശന് മേല്‍ക്കൈ; കോണ്‍ഗ്രസിന് ആശ്വാസം, ചെന്നിത്തലയ്ക്ക് പരിഭവം
കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കുമെന്ന ചോദ്യത്തിന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. കോണ്‍ഗ്രസില്‍ അങ്ങനെയൊരു പതിവില്ലെന്നും, തിരഞ്ഞെടുപ്പിന് ശേഷം ഭൂരിപക്ഷം എംഎല്‍എമാരുടെ അഭിപ്രായം കേട്ട് ഹൈക്കമാന്റ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയാണ് പതിവെന്നുമാണ് നേതൃത്വം വ്യക്തമാക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യനായ നേതാവിനെ കണ്ടെത്താന്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വിദഗ്ധന്‍ സുനില്‍ കനഗോലു സര്‍വേ ഫലം കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ ഉണ്ടെങ്കിലും അത് പൊതുജനങ്ങള്‍ക്ക് മുന്നില്‍ എത്തിയിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് ദേശീയ മാധ്യമമായ എന്‍ഡിടിവിയുടെ സര്‍വെ ഫലം പുറത്തുവന്നിരിക്കുന്നത്. കേരളത്തില്‍ സ്വാധീനമുള്ള…
