രത്തന്‍ യു കേല്‍ക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയത് തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നു: വിമര്‍ശിച്ച് സിപിഐഎം
മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി രത്തന്‍ യു കേല്‍ക്കറെ നിയമിച്ചതില്‍ വിമര്‍ശനവുമായി സിപിഐഎം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന നടപടിയാണിതെന്നാണ് സിപിഐഎം വിമര്‍ശനം. രാഷ്ട്രീയ നേതൃത്വത്തിന്റെ ഇംഗിതത്തിന് വഴങ്ങി തീരുമാനമെടുക്കുന്ന സംവിധാനമായി തിരഞ്ഞെടുപ്പ് കമ്മീഷനുകള്‍ മാറുന്നുവെന്ന വിമര്‍ശനമാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിമര്‍ശനം. ചീഫ് ഇലക്ടറല്‍ ഓഫിയറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു രത്തന്‍ യു കേല്‍ക്കര്‍. ഈ പശ്ചാത്തലത്തിലാണ് സിപിഐഎമ്മിന്റെ വിമര്‍ശനം. (CPIM criticizes Ratan U Kelkar’s appointment as Chief Minister’s…
