Webdesk

ഈ ​വ​ർ​ഷ​ത്തെ പ്ല​സ്ടു മോ​ഡ​ൽ പ​രീ​ക്ഷ മാ​ർ​ച്ച്‌ ഒ​ന്നി​ന്; ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം:ഈ ​വ​ർ​ഷ​ത്തെ പ്ല​സ്ടു മോ​ഡ​ൽ പ​രീ​ക്ഷ മാ​ർ​ച്ച്‌ ഒ​ന്നി​ന് ആ​രം​ഭി​ക്കും. രാ​വി​ലെ 9.30 നും ​ഉ​ച്ച​യ്ക്ക് 1.30നു​മാ​ണ് പ​രീ​ക്ഷ. മാ​ർ​ച്ച്‌ അ​ഞ്ച് വ​രെ ന​ട​ക്കു​ന്ന പ​രീ​ക്ഷ​യ്ക്ക് ര​ണ്ട് മ​ണി​ക്കൂ​റും 50 മി​നി​റ്റു​മാ​ണ് സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ 20 മി​നി​ട്ട് കൂ​ൾ ഓ​ഫ് ടൈം ​ആ​ണ്. *പ​രീ​ക്ഷാ ടൈം ​ടേ​ബി​ൾ* മാ​ർ​ച്ച്‌ ഒ​ന്ന്- രാ​വി​ലെ 9.30: ബ​യോ​ള​ജി, ഇ​ല​ക്ട്രോ​ണി​ക്സ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, സം​സ്‌​കൃ​ത സാ​ഹി​ത്യം, ഇം​ഗ്ലീ​ഷ് ലി​റ്റ​റേ​ച്ച​ർ. ഉ​ച്ച​യ്ക്ക് 1.30- പാ​ർ​ട്ട്‌ 3 ലാം​ഗ്വേ​ജ​സ്, ക​മ്പ്യൂ​ട്ട​ർ…

Read More

പതിനൊന്നാം ശമ്പളപരിഷ്കരണം; O.I.O.P ധർണ്ണ നടത്തി

പതിനൊന്നാം ശമ്പളപരിഷ്കരണം നടപ്പാക്കുന്നതിനെതിരെയുള്ള O.I.O.P (വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ്) മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റി ഇന്നലെ (25/01/2021 തിങ്കൾ) 11 മണിമുതൽ 12.30 വരെ മാവേലിക്കര പോസ്റ്റോഫീസ് ജംഗ്ഷനിൻ ധർണ്ണ നടത്തി. ധർണ്ണക്ക് മണ്ഡലത്തിലെ നാനാഭാഗത്തുനിന്നും വൻ ജനപങ്കാളിത്തമാണ് കാണാൻ കഴിഞ്ഞത്. ക്ഷമ നശിച്ച നികുതിദായകരുടെ ആവേശമാണ് പ്ളക്കാഡുകളും കൊടികളുമേന്തിയുമുള്ള ജാഥയിൽ പ്രതിഫലിച്ചത്. മാവേലിക്കര നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ. ഹരി മാധവ് ധർണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി ശ്രീ. വിജയൻപിള്ള അദ്ധ്യക്ഷ പ്രസംഗവും,…

Read More

വയനാട് ജില്ലാ കോൺഗ്രസ്സ് സേവാദൾ കമ്മറ്റിയുടെ നേതൃത്യത്തിൽ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

ബത്തേരി:വയനാട് ജില്ലാ കോൺഗ്രസ്സ് സേവാദൾ കമ്മറ്റിയുടെ നേതൃത്യത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ റിപ്പബ്ലിക്ക് ദിനാഘോഷം ദേശീയ പതാക ഉയർത്തിയും, ദേശ രക്ഷക്കായും കർഷക സമരത്തിന്‌ ഐക്യദാർഡ്യം പ്രഖ്യാപിച്ച് ദൃഢപ്രതിജ്ജ ചെല്ലിയും മധുര പലഹാരങ്ങൾ വിതരണം ചെയ്തും ആഘോഷിച്ചു.. DCC ട്രഷറർ ശ്രീ.എൻ.എം.വിജയൻ ദേശീയപതാക ഉയർത്തി ഉദ്ഘാടനം ചെയ്തു: ജില്ലാ സേവാദൾ ചീഫ് ഓർഗനൈസർ അനിൽ എസ്സ് നായർ അദ്ധ്യക്ഷത വഹിച്ചു: മണ്ഡലം പ്രസിഡണ്ട് (ഇൻ ചാർജ്ജ്) സക്കറിയ മണ്ണിൽ പ്രതിജ്ഞ വാചകം ചെല്ലി കെടുത്തു.BCC പ്രസിഡണ്ട് ടി.ജെ…

Read More

വയനാട് വെണ്ണിയോട് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

വെണ്ണിയോട് പുഴയിൽ യുവാവ് മുങ്ങി മരിച്ചു.വസ്തികുന്ന് കോളനിയിലെ വിനോദ് (28) ആണ് മരിച്ചത്. ബന്ധുവീട്ടിൽ പോയതാണ് എന്ന് കരുതി ഇദ്ദേഹത്തെ വീട്ടുകാർ അന്വേഷിച്ചിരുന്നില്ല. രാവിലെ ആയിട്ടും  തിരികെ എതിർത്തതിനെത്തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് പുഴക്കരയിൽ വസ്ത്രം കണ്ടത്. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു

Read More

ഡല്‍ഹിയെ പ്രകമ്പനം കൊള്ളിച്ച്‌ കർഷകരുടെ ട്രാക്ടർ റാലി; ഗാസിപൂരിൽ കർഷകർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചു

കാർഷിക നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ട്രാക്ടർ റാലി ഡൽഹിയിൽ പ്രവേശിച്ചു. ആയിരക്കണക്കിന് ട്രാക്ടറുകളിലായാണ് കർഷകർ നഗരത്തിലേക്ക് പ്രവേശിച്ചത്. പോലീസ് ബാരിക്കേഡുകൾ മാറ്റിയാണ് കർഷകർ നഗരത്തിലേക്ക് പ്രവേശിച്ചത്. ബാരിക്കേഡുകൾ ഇവർ ട്രാക്ടറുകൾ ഉപയോഗിച്ച് തള്ളിമാറ്റി. ഡൽഹി നഗരത്തിലേക്കുള്ള റോഡുകളെല്ലാം പോലീസ് നേരത്തെ അടച്ചിരുന്നു. ട്രാക്ടറുകൾക്കൊപ്പം ആയിരക്കണക്കിനാളുകൾ കാൽനടയായി ട്രാക്ടർ റാലിയെ അനുഗമിക്കുന്നുണ്ട്. ഗാസിപ്പൂരിൽ ഭാരതീയ കിസാൻ യൂനിയന്റെ നേതൃത്വത്തിലുള്ള കർഷകർക്ക് നേരെയാണ് കണ്ണീർവാതകം പ്രയോഗിച്ചത്. കർഷകർ ഡൽഹിയിലേക്ക് മാർച്ച് തുടങ്ങിയപ്പോഴായിരുന്നുവിത്. രാവിലെ 12 മണിയോടെ…

Read More

ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ശക്തിപകരാന്‍ മുന്നില്‍ നില്‍ക്കുന്നത് കേരളം: മന്ത്രി ജി സുധാകരന്‍

ആലപ്പുഴ: ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കാനും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പരമാധികാരത്തിനും കൂടുതല്‍ സംഭാവനകള്‍ നല്‍കാനും മുന്നില്‍ നില്‍ക്കുന്ന പാരമ്പര്യമാണ് കേരളത്തിനെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ നടന്ന 72 -ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നിന്ന് വിഘടനവാദം ഒരിക്കലും ഉണ്ടായിട്ടില്ല. കേരളം കേരളത്തിനു വേണ്ടി മാത്രമാണെന്ന് ഒരു രാഷ്ട്രീയ നേതൃത്വമോ നിയമ നിര്‍മ്മാണ സഭകളോ ഇന്നുവരെ പറഞ്ഞിട്ടില്ല. പല സംസ്ഥാനങ്ങളുടെയും സ്ഥിതി…

Read More

രാജ്യം റിപബ്ലിക് ദിനം ആഘോഷിക്കുന്നു; ശക്തിയും തനിമയും വിളിച്ചോതി സൈനിക പരേഡ്

രാജ്യം 72ാം റിപബ്ലിക് ദിനം ആഘോഷിക്കുന്നു. യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികർക്ക് ആദരമർപ്പിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, സൈനിക മേധാവിമാർ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. വിശിഷ്ടാതിഥി ഇല്ലാതെയാണ് ഇത്തവണ റിപബ്ലിക് ദിനം ആഘോഷിച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ പരേഡ് കാണാനുള്ള കാണികളുടെ എണ്ണവും കുറച്ചിരുന്നു. സൈനിക കരുത്ത് തെളിയിക്കുന്നതായിരുന്നു രാജ്പഥിൽ നടന്ന സൈനിക പരേഡ്. ടാങ്ക് 90 ഭീഷ്മ, പിനാക മൾട്ടി ലോഞ്ചർ റോക്കറ്റ് സിസ്റ്റം, ഷിൽക വെപൺ സിസ്റ്റം, രുദ്ര, ദ്രുവ് ഹെലികോപ്റ്ററുകൾ, ബ്രഹ്മോസ് മിസൈൽ എന്നിവ…

Read More

സൗദിയിലേക്ക് ഇന്ത്യയിൽനിന്ന് കോവിഡ് വാക്‌സിൻ

ജിദ്ദ: സൗദിയിലേക്ക് മൂന്നു മില്യൺ കോവിഡ് വാക്‌സിൻ കയറ്റി അയക്കുമെന്ന് സിറം ഇൻസ്റ്റിറ്റിയൂട്ട് അറിയിച്ചു. ആസ്ട്ര സെനേക കോവിഡ് വാക്‌സിനാണ് സൗദിയിലേക്ക് സിറം ഇൻസ്റ്റിറ്റിയൂട്ട് നൽകുക. 5.25 ഡോളറാണ് ഒരു ഡോസിന്. ഒരാഴ്ചക്കകം ഇത് വിതരണം ചെയ്യുമെന്നും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

Read More

ഒമാൻ കരാതിർത്തികൾ ഒരാഴ്ചകൂടി അടച്ചിടും

മസ്‌കറ്റ്: ഒമാന്‍ കരാതിര്‍ത്തികള്‍ അടച്ച നടപടി ഒരാഴ്ച കൂടി ദീര്‍ഘിപ്പിച്ച് സുപ്രീം കമ്മിറ്റി. ഫെബ്രുവരി ഒന്ന് വൈകിട്ട് ആറ് വരെ അതിര്‍ത്തി അടഞ്ഞുകിടക്കുമെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി. രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ആറ് മുതലാണ് ഒമാന്‍ കരാതിര്‍ത്തികള്‍ അടച്ചത്.

Read More

ഫെബ്രുവരി ഒന്ന് മുതല്‍ സര്‍വീസ് നടത്താനാവാത്ത സാഹചര്യമെന്ന് സ്വകാര്യ ബസ്സുടമകള്‍

ഫെബ്രുവരി ഒന്ന് മുതല്‍ സര്‍വീസ് നടത്താനാവാത്ത സാഹചര്യമാണുള്ളതെന്ന് സംസ്ഥാനത്തെ സ്വകാര്യബസ്സുടമകള്‍. ത്രൈമാസ നികുതിയില്‍ നിന്ന് താല്‍ക്കാലികമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബസ്സുടമകള്‍ ഗതാഗത മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. നികുതി അടയ്ക്കാനുള്ള സമയം ജനുവരി 30ന് അവസാനിക്കുന്ന സാഹചര്യത്തിലായിരുന്നു കൂടികാഴ്ച. ത്രൈമാസ നികുതി ഒഴിവാക്കാതെ സര്‍വീസ് നടത്താനാവാത്ത സാഹചര്യമാണുള്ളതെന്ന് ബസ്സുടമകള്‍ ഗതാഗത മന്ത്രി എകെ ശശീന്ദ്രനെ അറിയിച്ചു. ഫെബ്രുവരി ഒന്ന് മുതല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ 2020 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള നികുതി സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍…

Read More