കേരള ഭക്ഷ്യ – പൊതുവിതരണ വകുപ്പിന്റെ റേഷൻ അറിയിപ്പ്
1. മേയ് മാസത്തെ കിറ്റ് വിതരണം ആരംഭിച്ചിട്ടുണ്ട്. എല്ലാ വിഭാഗം കാർഡിനും മേയ് കിറ്റ് വിതരണം E-Pos മെഷീനിൽ Enable ചെയ്തിട്ടുണ്ട്. എന്നിരുന്നാലും അതാത് റേഷന്‍ കടകളിലെത്തുന്ന കിറ്റിന്റെ സ്റ്റോക്കിനനുസരിച്ചായിരിക്കും വിതരണം നടക്കുന്നത്. മേയ് മാസ കിറ്റിലെ സാധനങ്ങൾ ചെറുപയർ – 500 ഗ്രാം, ഉഴുന്ന് – 500 ഗ്രാം, തുവരപ്പരിപ്പ് – 250 ഗ്രാം, കടല – 250 ഗ്രാം, പഞ്ചസാര – 1 കിലോഗ്രാം, തേയില – 100 ഗ്രാം, മുളക് പൊടി –…
