ഡിഎം വിംസ് നഴ്സിംഗ് കോളേജ് ബിരുദ ദാനം നടത്തി
മേപ്പാടി: ഡിഎം വിംസ് നഴ്സിംഗ് കോളേജിലെ മൂന്നാം ബാച്ച് ബിഎസ് സി നഴ്സിംഗ് പൂർത്തിയാക്കിയവർക്കുള്ള ബിരുദ ദാനചടങ്ങിന്റെ ഉൽഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സക്കീന കെ നിർവഹിച്ചു. മെഡിക്കൽ കോളേജ് ഡീൻ ഡോ. ഗോപകുമാരൻ കർത്ത അധ്യക്ഷത വഹിച്ച ചടങ്ങിൽ ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെയും ഡിഎം വിംസിന്റെയും ചെയർമാൻ പദ്മശ്രീ ഡോ. ആസാദ് മൂപ്പൻ ഓൺലൈനിലൂടെ ചടങ്ങിനെ അഭിസംബോധന ചെയ്തു. ബിരുദ ധാരികൾക്കുള്ള പ്രതിജ്ഞ നഴ്സിംഗ് കോളേജ് വൈസ് പ്രിൻസിപ്പാൾ പ്രൊഫസ്സർ ലിഡാ ആന്റണി…
