Webdesk

ക്യാപ്റ്റന്റെ ഇന്നിംഗ്‌സുമായി കോഹ്ലി; കേപ് ടൗൺ ടെസ്റ്റിൽ ഇന്ത്യ 223ന് പുറത്ത്

  ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യ 223ന് റൺസിന് പുറത്തായി. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ കോഹ്ലിയുടെ തീരുമാനം പാളുന്നതാണ് പിന്നീട് കണ്ടത്. സ്‌കോർ 33 ആയപ്പോഴേക്കും രണ്ട് ഓപണർമാരും മടങ്ങിയിരുന്നു. പിന്നീട് പൂജാരക്കൊപ്പം ചേർന്ന് കോഹ്ലി സ്‌കോർ 95 വരെ എത്തിച്ചു. 43 റൺസെടുത്ത പൂജാര പുറത്തായതിന് പിന്നാലെ എത്തിയ ബാറ്റ്‌സ്മാൻമാർക്കൊന്നും കാര്യമായ സംഭാവന നൽകാനുമായില്ല 201 പന്തിൽ 12 ഫോറും ഒരു സിക്‌സും സഹിതം 79 റൺസെടുത്ത കോഹ്ലി…

Read More

പ്രവാസി ക്വാറന്റൈൻ; ഗ്ലോബൽ പ്രവാസി അസോസിയേഷൻ ചെയർമാൻ സലാം പാപ്പിനിശ്ശേരി മുഖ്യമന്ത്രിക്ക് നിവേദനം നൽകി

  ഷാർജ: വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവർക്കു കേരളത്തിൽ വീണ്ടും ക്വാറന്റൈൻ ഏർപ്പെടുത്തിയത് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്  ബഹുമാനപെട്ട മുഖ്യമന്ത്രി  ശ്രീ.പിണറായി വിജയന്  ഗ്ലോബൽ പ്രവാസി അസോസിയേഷൻ ചെയർമാൻ സലാം പാപ്പിനിശ്ശേരി നിവേദനം നൽകി. ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർക്കില്ലാത്ത വിലക്ക് പ്രവാസികൾക്കു മാത്രമാക്കുന്നതിലെ അശാസ്ത്രീയത  വിശദമാക്കികൊണ്ട്  പ്രവാസലോകത്തു നിന്നുയരുന്ന പ്രതിഷേധവും പ്രവാസികളുടെ  നിസഹായതയും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സലാം പാപ്പിനിശ്ശേരി നിവേദനം നൽകിയത്. 2 ഡോസ് വാക്സീൻ എടുക്കുകയും യാത്രയ്ക്ക് മുൻപ് പി‌സിആർ പരിശോധനയിൽ നെഗറ്റീവ് ലഭിക്കുന്നവരും മാത്രമാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്നത്….

Read More

വരുന്നു ബജറ്റ് വാക്സിന്‍; ചരിത്രം തിരുത്തുമോ കൊബെവാക്‌സ്‌

  കോവിഡ് വാക്‌സിന്‍ എടുത്തവരും അല്ലാത്തവരും ഇപ്പോഴും ഭയത്തിന്റെയും ഉത്കണ്ഠയുടെയും നിഴലിലാണ് ജീവിക്കുന്നത്. വാക്‌സിന്‍ എടുത്തവരില്‍ പോലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നതാണ് ഇതിന് കാരണം. വാക്‌സിന്‍ എടുത്തവര്‍ പോലും കോവിഡില്‍ നിന്ന് പൂര്‍ണ്ണമായും സുരക്ഷിതരായിട്ടില്ല. എങ്കിലും വൈറസിന്റെ സാന്നിധ്യവും അതിന്റെ പ്രത്യാഘാതങ്ങളും കണക്കിലെടുക്കുമ്പോള്‍ വാക്‌സിനാണ് ഏക രക്ഷാമാര്‍ഗം. കോവിഡ് -19 നെതിരെയുള്ള മിക്ക വാക്‌സിനുകളും വികസിത രാജ്യങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. വാക്‌സിന്‍ സമത്വം ഉറപ്പാക്കുന്നതിലൂടെ കോവിഡ്-19 ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് പുതിയ കണ്ടെത്തല്‍. എല്ലാവരിലേക്കും വാക്‌സിന്‍ എത്തക്കുകയെന്നതാണ് ഇതിനുള്ള പരിഹാരം….

Read More

കോവിഡ് വ്യാപനം രൂക്ഷമാവുന്നു; ഹൈക്കോടതിയുടെ പ്രവർത്തനം വീണ്ടും ഓൺലൈനിലേക്കു മാറ്റും

  കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ കേരള ഹൈക്കോടതിയുടെ പ്രവർത്തനം വീണ്ടും ഓൺലൈനിലേക്കു മാറുന്നു. ഇനി മുതൽ വീഡിയോ കോൺഫറെൻസിങ് മുഖേന സിറ്റിങ് നടത്താൻ ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിൽ ചേർന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗം തീരുമാനിച്ചൂ. ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ, കേരള ബാർ കൗൺസിൽ ഭാരവാഹികളുമായി ചർച്ച ചെയ്ത ശേഷം വെള്ളിയാഴ്ചയോടെ അന്തിമ തീരുമാനമുണ്ടാവും. നിലവിൽ ഏതാനം ന്യായാധിപർ കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലാണ് .കൂടാതെ കോടതി ജീവനക്കാരിലും അഭിഭാഷകരിലും കോവിഡ് വ്യാപനം ഉണ്ടാവുന്നത് പരിഗണിച്ചാണ് ഓൺലൈൻ…

Read More

വെള്ളത്തിന്‍റെ വില സിംഗിൾ ബെഞ്ച് പറയും; അ​പ്പീ​ൽ തീ​ർ​പ്പാ​ക്കി ഡിവിഷൻ ബെഞ്ച്

  കൊച്ചി: കു​പ്പി​വെ​ള്ള​ത്തി​ന്‍റെ വി​ല 13 രൂ​പ​യാ​ക്കി​യ​തു സ്റ്റേ ​ചെ​യ്ത ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​നെ​തി​രേ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ അ​പ്പീ​ല്‍ ഡി​വി​ഷ​ന്‍ ബെ​ഞ്ച് തീ​ര്‍​പ്പാ​ക്കി. വി​ഷ​യം സിം​ഗി​ള്‍ ബെ​ഞ്ച് പ​രി​ഗ​ണി​ച്ചു തീ​ര്‍​പ്പാ​ക്ക​ട്ടെ​യെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് എ​സ്. മ​ണി​കു​മാ​ര്‍, ജ​സ്റ്റീ​സ് ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് അ​പ്പീ​ല്‍ തീ​ര്‍​പ്പാ​ക്കി​യ​ത്. സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റേ​ത് ഇ​ട​ക്കാ​ല ഉ​ത്ത​ര​വാ​ണെ​ന്നും സ​ര്‍​ക്കാ​രി​നു വാ​ദ​ങ്ങ​ള്‍ സിം​ഗി​ള്‍ ബെ​ഞ്ചി​ല്‍ ഉ​ന്ന​യി​ക്കാ​മെ​ന്നും പ​റ​ഞ്ഞ ഡി​വി​ഷ​ന്‍ ബെ​ഞ്ച്, ഹ​ര്‍​ജി ര​ണ്ടു​മാ​സ​ത്തി​ന​കം തീ​ര്‍​പ്പാ​ക്കാ​നും നി​ര്‍​ദേ​ശി​ച്ചു….

Read More

മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് കോവിഡ്

  കണ്ണൂർ: മുൻ ആരോഗ്യമന്ത്രിയും മട്ടന്നൂർ എംഎൽഎയുമായ കെകെ ശൈലജയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദില്‍നിന്നും തിരിച്ചെത്തിയപ്പോള്‍ ചെറിയ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവായതായി കണ്ടെത്തുകയായിരുന്നു. അതേസമയം, കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തതിനാലും കെകെ ശൈലജ ഡോക്ടർമാരുടെ നിർദേശപ്രകാരം വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയാണ്.

Read More

പ്രഭാത വാർത്തകൾ

  🔳ഇടുക്കി എന്‍ജിനിയറിംഗ് കോളജില്‍ കുത്തേറ്റുമരിച്ച എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന് അന്ത്യാഞ്ജലി. ഇടുക്കിയില്‍നിന്ന് ഉച്ചയോടെ തിരിച്ച വിലാപയാത്ര അര്‍ധരാത്രി കഴിഞ്ഞ് ഒരു മണിയോടെയാണ് കണ്ണൂരിലെ തളിപ്പറമ്പിലെ ജന്മനാട്ടിലെത്തിയത്. പാലക്കുളങ്ങരയിലെ വീടിനു സമീപം സിപിഎം വാങ്ങിയ എട്ടു സെന്റ് സ്ഥലത്ത് ഇന്നു പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംസ്‌കാരം. മന്ത്രി എം വി ഗോവിന്ദന്‍, മുന്‍ മന്ത്രി ഇ പി ജയരാജന്‍, എം വി ജയരാജന്‍, കെ വി സുമേഷ്, ടി വി രാജേഷ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. 🔳കേരള സര്‍വകലാശാലയുടെ…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 63,898 സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 44,441 പേർ

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2064 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 177, കൊല്ലം 98, പത്തനംതിട്ട 247, ആലപ്പുഴ 111, കോട്ടയം 37, ഇടുക്കി 82, എറണാകുളം 508, തൃശൂർ 42, പാലക്കാട് 43, മലപ്പുറം 103, കോഴിക്കോട് 299, വയനാട് 114, കണ്ണൂർ 158, കാസർഗോഡ് 45 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 44,441 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,05,210 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ…

Read More

എ​ന്താ കോ​വി​ഡ് സി​പി​എ​മ്മി​ന്‍റെ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് വ​രി​ല്ലേ; പ​രി​ഹ​സി​ച്ച് മു​ര​ളീ​ധ​ര​ൻ

  തിരുവനന്തപുരം: കോ​വി​ഡ് രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ സം​സ്ഥാ​ന​ത്ത് സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തി​നെ വി​മ​ർ​ശി​ച്ച് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. കോ​വി​ഡ് സി​പി​എ​മ്മി​ന്‍റെ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് വ​രി​ല്ലെ​ന്നാ​ണോ സ​ർ​ക്കാ​ർ കരുതുന്നതെന്ന് മു​ര​ളീ​ധ​ര​ൻ പ​രി​ഹാ​സ രൂ​പേ​ണ ചോ​ദി​ച്ചു. ധീ​ര​ജ് കൊ​ല്ല​പ്പെ​ട്ട​തി​ന്‍റെ പേ​രി​ല്‍ കോ​ണ്‍​ഗ്ര​സ് ഓ​ഫി​സു​ക​ള്‍​ക്കു നേ​രെ സി​പി​എം ന​ട​ത്തു​ന്ന അ​ക്ര​മം പ​രി​ധി വി​ട്ടാ​ല്‍ നോ​ക്കി​നി​ല്‍​ക്കി​ല്ലെ​ന്നു കെ ​മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടേ​യെ​ന്നും, കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ കു​റ്റ​ക്കാ​രെ​ങ്കി​ല്‍ സം​ര​ക്ഷി​ക്കി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ന്‍ വ്യ​ക്ത​മാ​ക്കി.

Read More

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വി​സ്ഫോ​ടം; അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

  തിരുവനന്തപുരം: കോ​വി​ഡി​ന്‍റെ തീ​വ്ര വ​ക​ഭേ​ദ​ങ്ങ​ളാ​യ ഒ​മി​ക്രോ​ണും ഡെ​ൽ​റ്റ​യും സം​സ്ഥാ​ന​ത്ത് സ​ജീ​വ​മാ​ണെ​ന്നും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. അ​നാ​വ​ശ്യ യാ​ത്ര​ക​ളും ആ​ൾ​ക്കൂ​ട്ട സാ​ഹ​ച​ര്യ​ങ്ങ​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രാ​ഴ്ച​യ്ക്കി​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ളി​ൽ 100 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്. 20 മു​ത​ൽ 40 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള​വ​രി​ലാ​ണ് രോ​ഗ​ബാ​ധ കൂ​ടു​ത​ൽ. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും രോ​ഗ​ബാ​ധി​ത​രാ​കു​ന്നു. അ​തി​നാ​ൽ‌ നി​ശ്ച​യ​മാ​യും എ​ല്ലാ​യി​ട​ത്തും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്ക​ണം. പാ​ർ​ട്ടി സ​മ്മേ​ള​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ഇ​ത് ബാ​ധ​ക​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നി​ല​വി​ൽ ഡെ​ൽ​റ്റ മൂ​ല​മാ​ണ്…

Read More