ആറ്റിങ്ങലിൽ സ്‌​കൂ​ള്‍ ബ​സ് മ​റി​ഞ്ഞു: ഒ​രു കു​ട്ടി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

 

തി​രു​വ​ന​ന്ത​പു​രം: സ്‌​കൂ​ള്‍ ബ​സ് മ​റി​ഞ്ഞുണ്ടായ അപകടത്തിൽ ഒ​രു കു​ട്ടി​ക്ക് ഗു​രു​ത​ര പ​രിക്ക്. കി​ഴു​വി​ലം എ​സ്എ​സ്എം സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ത്ഥി​ക​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തിൽ ​പെ​ട്ട​ത്.

ആറ്റിങ്ങലിൽ ആണ് സംഭവം. മുടപുരം തെങ്ങുംവിള ക്ഷേത്രത്തിന് സമീപത്താണ് അപകടമുണ്ടായത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍ത്ഥി​യെ ഉടൻ തന്നെ സമീപത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.