മിഥുന്റെ കുടുംബത്തെ സർക്കാർ സംരക്ഷിക്കണം; രമേശ് ചെന്നിത്തല
തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാംക്ലാസുകാരൻ മിഥുന്റെ കുടുംബത്തെ സർക്കാർ സംരക്ഷിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇനി വിദേശത്തു പോയി ജോലി ചെയ്യാനുള്ള മാനസികാവസ്ഥ മിഥുന്റെ അമ്മ സുജയ്ക്ക് ഉണ്ടാകില്ല, അതുകൊണ്ട് അവർക്ക് നാട്ടിൽ തന്നെ ജോലി നൽകാനുള്ള സാഹചര്യം സർക്കാർ നൽകേണ്ടതുണ്ട്. സ്കൂൾ മാനേജ്‌മെന്റിനെ രക്ഷിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. സംഭവത്തിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്ത് ഇന്നലെ സ്കൂൾ മാനേജർ ഉത്തരവിറക്കിയിരുന്നു. എസ് സുജയെയാണ് സസ്പെൻഡ് ചെയ്തിരുന്നത്. പ്രധാന…
