ആഗോള അയ്യപ്പ സംഗമം; സഹകരിക്കുന്നതിൽ നിലപാടെടുക്കാൻ UDF യോഗം
ആഗോള അയ്യപ്പ സംഗമവുമായി സഹകരിക്കുന്ന കാര്യത്തിൽ നിലപാടെടുക്കാൻ യുഡിഎഫ് യോഗം അൽപ്പസമത്തിനകം തുടക്കാമാകും. ക്ഷണിക്കാൻ എത്തിയ ദേവസ്വം ബോർഡ് പ്രസിഡന്റിനെ കാണാൻ പ്രതിപക്ഷ നേതാവ് കൂട്ടാക്കിയില്ല. ആഗോള അയ്യപ്പ സംഗമത്തിന് കൂടുതൽ പിന്തുണയുറപ്പിക്കാൻ നീക്കം സജീവമാക്കുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ നേരിട്ട് ക്ഷണിക്കും. എതിർക്കുന്നവരെ നേരിൽ കാണും. പന്തളം കൊട്ടാരവുമായി ഈമാസം ആറിന് ചർച്ച നടത്തും. സംസ്ഥാനത്തെ മുഴുവൻ എം.എൽ.എമാർക്കും എം.പിമാർക്കും ക്ഷണക്കത്ത് അയച്ചു. ഡൽഹി ലഫ്. ഗവർണർ വി.കെ. സക്‌സേന ആഗോള…
