വയനാട് ജില്ലയില്‍ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച നഗരസഭ/ ഗ്രാമപഞ്ചായത്ത് വാർഡുകൾ

വയനാട് ജില്ലയില്‍ പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ 8 ല്‍ കൂടുതല്‍ ഉള്ള ഗ്രാമ പഞ്ചായത്ത്, നഗരസഭാ വാര്‍ഡുകളില്‍ തിങ്കളാഴ്ച്ച മുതല്‍ ഒരാഴ്ച്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത് വാര്‍ഡ്/ നഗരസഭ ഡിവിഷന്‍ നമ്പര്‍, ഡിവിഷന്റെ പേര്, ഡബ്ല്യൂ.ഐ.പി.ആര്‍ എന്ന ക്രമത്തില്‍:

എടവക ഗ്രാമപഞ്ചായത്ത്
7- പായോട് – 12.72
8- ദ്വാരക – 23.29
10- കമ്മന – 9.32
15- കുന്നമംഗലം – 12.29

പനമരം ഗ്രാമപഞ്ചായത്ത്
14- അരിഞ്ചേര്‍മല – 11.45
15- പള്ളിക്കുന്ന് – 10.69

തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത്
8- തലപ്പുഴ – 9.55
11- മുതരേരി – 11.18
14- കാട്ടിമൂല – 8.12

തിരുനെല്ലി ഗ്രാമപഞ്ചായത്ത്
8- ആലത്തൂര്‍ – 22.41
9- ബേഗൂര്‍ – 8.70
13- ഒലിയോട് – 9.89

മേപ്പാടി ഗ്രാമപഞ്ചായത്ത്
3- ഏഴാംചിറ – 12.26
4- നെടുമ്പാല – 11.22
6- മേപ്പാടി ടൗണ്‍ – 17.25

മൂപ്പൈനാട് ഗ്രാമപഞ്ചായത്ത്
2- അരപ്പറ്റ എന്‍ സി – 11.12
7- ചെല്ലംങ്കോട് – 8.93

മുട്ടില്‍ ഗ്രാമപഞ്ചായത്ത്
7- വാര്യാട് – 8.07
9- വാഴവറ്റ – 8.28

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്
8- കുന്നലം – 9.12

പൊഴുതന ഗ്രാമ പഞ്ചായത്ത്
2- വയനംകുന്ന് – 8.58
7- കല്ലൂര്‍ – 8.70

വൈത്തിരി ഗ്രാമപഞ്ചായത്ത്
2- കുഞ്ഞംകോട് – 9.13
4- തളിമല – 8.02
6- ചാരിറ്റി – 8.46
8- ലക്കിടി – 11.88

പൂതാടി ഗ്രാമപഞ്ചായത്ത്
2- കേളമംഗലം – 9.18
12- വാകേരി – 8.69
16- കേണിച്ചിറ – 9.61
18- നെല്ലിക്കര – 13.94
20- പൂതാടി – 16.22
21- കോട്ടവയല്‍ – 9.89

നെന്‍മേനി ഗ്രാമപഞ്ചായത്ത്
2- മലവയല്‍ – 12.17
4- മലങ്കര – 13.71
9- മുണ്ടക്കൊല്ലി – 9.65
10- ഈസ്റ്റ് ചീരാല്‍ – 8.35
13- കല്ലിങ്കര – 14.21
14- താഴത്തൂര്‍ – 14.47
15- മംഗലം – 8.11
23- എടയ്ക്കല്‍ – 23.13

അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്
1- കാരച്ചാല്‍ – 21.70
4- കുപ്പമുടി – 8.94
7- നീര്‍ച്ചാല്‍ – 13.16
8- ആണ്ടൂര്‍ – 11.62
10- കോട്ടൂര്‍ – 8.97
17- ചീങ്ങവല്ലം – 11.49
19- കളത്തുവയല്‍ – 10.40

മീനങ്ങാടി ഗ്രാമപഞ്ചായത്ത്
2- അപ്പാട് – 10.48
4- സിസി – 12.45
6- കൊളഗപ്പാറ – 13.59
9- ചീരംകുന്ന് – 27.59
12- കോലംമ്പറ്റ – 11.65
14- പുറക്കാടി – 11.68
16- പന്നിമുണ്ട – 11.21
17- കാപ്പിക്കുന്ന് – 13.32
18- പാലക്കമൂല – 12.24

നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത്
5- പിലാക്കാവ് – 10.55
6- കല്ലൂര്‍ – 8.78
7- കല്ലുമുക്ക് – 11.26
8- മുത്തങ്ങ – 12.94
11- തിരുവണ്ണൂര്‍ – 10.09
12- ചെട്ട്യാലത്തൂര്‍ – 11.14
14- നഗരംകുന്ന് – 10.25
15- തേലംമ്പറ്റ – 9.91
16- നായ്‌ക്കെട്ടി – 8.69

പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത്
1- ചേകാടി – 10.01
9- ആച്ചനള്ളി – 8.48
10- കാപ്പിസെറ്റ് – 10.07
15- കൊളറാട്ടുകുന്ന് – 23.90

മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത്
1- പെരിക്കല്ലൂര്‍ക്കടവ് – 8.67
11- ചെറ്റപ്പാലം – 9.07

കല്‍പ്പറ്റ നഗരസഭ
1- മണിയംകോട് – 15.15
3- ഗവ.ഹൈസ്‌ക്കൂള്‍ – 15.72
4- നെടുംകോട് – 13.04
6- കന്യാഗുരുകുലം – 11.73
9- ചാത്തോത്തുവയല്‍ – 15.00
11- എമിലിത്തടം – 12.36
12- അമ്പിലേരി – 8.33
15- പുതിയ ബസ് സ്റ്റാന്റ് – 10.24
17- റാട്ടക്കൊല്ലി – 23.07
23- അഡലെയ്ഡ് – 12.08
24- ഓണിവയല്‍ – 12.44

സുല്‍ത്താന്‍ ബത്തേരി നഗരസഭ
1- ആറാം മൈല്‍ – 8.73
2- ചെതലയം – 13.98
6- വേങ്ങൂര്‍ സൗത്ത് – 12.80
7- പഴേരി – 16.49
12- കുപ്പാടി – 9.57
21- മൈതാനിക്കുന്ന് – 10.59
22- ഫെയര്‍ലാന്റ് – 9.28
23- കട്ടയാട് – 17.44
24- സുല്‍ത്താന്‍ബത്തേരി – 11.33
25- പള്ളിക്കണ്ടി – 18.72
27- കല്ലുവയല്‍ – 8.03
30- ബീനാച്ചി – 9.68
34- പഴുപ്പത്തൂര്‍ – 13.38

മാനന്തവാടി നഗരസഭ
4- കള്ളിയോട്ട് – 9.12
8- വിന്‍സെന്റ് ഗിരി – 9.97
12- കുറുക്കന്‍മൂല – 24.85
14- കാടംകൊല്ലി – 8.73
17- കൊയിലേരി – 10.66
20- വരടിമൂല – 10.47
23- ആറാട്ടുതറ – 16.71
24- പെരുവക – 11.65
25- മാനന്തവാടി ടൗണ്‍ – 9.39
30- ഒഴക്കൊടി – 10.97