പാണ്ടിക്കാട് ഒറവംപുറം തച്ചങ്ങോടൻ സൈദ് ഹാജി (87) നിര്യാതനായി

 

ഭാര്യ:
ഫാത്തിമ

മക്കൾ: ജാബീർ,അക്ബർ,അബ്ദു റബ്ബ്,മുഹമ്മദ് റൗഫ്,
താഹിറ,മുനീറ,ഖൈറുന്നീസ,സമീറ

മരുമക്കൾ : മുഹമ്മദാലി, പരേതനായ യൂസഫ് , ഹനീഫ, നൗഷാദ്, നിഷാന്ത്, ജസീല, ഷാദിയ ബാനു, സഹ് ല