സുൽത്താൻ ബത്തേരി: താലൂക്ക് ആശുപത്രിയിൽ ഈ മാസം 16 ന് ഉച്ചയ്ക്ക് 12 നും രണ്ടിനുമിടയിൽ അത്യാഹിതവിഭാഗത്തിൽ വന്ന രോഗികളും ,കൂടെ വന്നവരും
തുടർന്ന് 19 രാവിലെ എട്ടിനും പത്തിനും ഇടയിൽ ഓഫീസിലെത്തിയ വരും സ്വയം നിരീക്ഷണത്തിൽ പോകണം മെന്ന് ആശുപത്രി അധികൃതർ അറിയിച്ചു .
നിലവിലുള്ള കൊവിഡ് ബാധിതർ അവരുടെ രോഗവിവരങ്ങൾ അറിയും മുമ്പ് പരിശോധനയ്ക്ക് എത്തിയതാണ് ആശുപത്രി അധികൃതർ ഈ നിർദ്ദേശം അറിയിച്ചു .