ആലപ്പുഴ കന്നിട്ട ജെട്ടിയിൽ രണ്ട് ഹൗസ് ബോട്ടുകൾ കത്തിനശിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. ഫയർ ഫോഴ്‌സ് സ്ഥലത്ത് എത്തിയിരുന്നുവെങ്കിലും മോട്ടോർ കേടായതിനാൽ തീ അണയ്ക്കാൻ സാധിക്കാതെ വരികയായിരുന്നു
ആദ്യം ഒരു ഹൗസ് ബോട്ടിൽ തീ പിടിക്കുകയും വൈകാതെ തൊട്ടടുത്ത ഹൗസ് ബോട്ടുകളിലേക്ക് തീ പടരുകയുമായിരുന്നു.