സുൽത്താൻ ബത്തേരി വേങ്ങൂർ ബ്ലാങ്കര വീട്ടിൽ കുഞ്ഞിഖാദർ ഹാജി യുടെ ഭാര്യ ഷരീഫ (70) നിര്യാതയായി

സുൽത്താൻ ബത്തേരി വേങ്ങൂർ ബ്ലാങ്കര വീട്ടിൽ കുഞ്ഞിഖാദർ ഹാജി യുടെ ഭാര്യ ഷരീഫ (70) നിര്യാതയായി.മക്കൾ

മുഹമ്മദലി,സുഫൈറ

മരുമക്കൾ.യൂസുഫ്

ഖമറുന്നിസ.ഖബറടക്കം ഇന്നലെ വൈകുന്നേരം 3.30 ന് വേങ്ങൂർ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ.