Wayanadവയനാട് ജില്ലയിൽ വൈകിട്ട് 5.30വരെ ആകെ 72.15ശതമാനം പേർ വോട്ടു രേഖപെടുത്തി Webdesk5 years ago01 minsവയനാട് ജില്ലയിൽ വൈകിട്ട് 5.30വരെ ആകെ 72.15ശതമാനം പേർ വോട്ടു രേഖപെടുത്തി.6മണിക്ക് ജില്ലയിലെ പോളിംഗ് അവസാനിക്കും.എന്നാൽ മാവോവാദി ഭീക്ഷണി ഇല്ലാത്ത മറ്റ് സ്ഥലങ്ങളിൽ 7മണിവരെയാണ് പോളിംഗ്. സംസ്ഥാനത്തു ആകെ 71ശതമാനം പോളിംഗ് ഇതുവരെ രേഖപെടുത്തി. Read More വയനാട് ജില്ലയിൽ ഇതുവരെയുള്ള പോളിംഗ് മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വയനാട് ജില്ലയിൽ പോലീസ് സേനാംഗങ്ങൾക്കുള്ള കൊവഡ് 19 ആൻ്റിബോഡി ടെസ്റ്റിന് വയനാട് ജില്ലയിൽ തുടക്കമായി 2142 സമ്പർക്ക രോഗികൾ, 413 പേരും മലപ്പുറം ജില്ലയിൽ നിന്ന്; കൊവിഡ് വ്യാപനം അതീവ രൂക്ഷംPost navigationPrevious: കേരളത്തിൽ ശക്തമായ ത്രികോണ മത്സരം; തുടർ ഭരണ സാധ്യതയുണ്ടോയെന്ന് പറയാനാകില്ലNext: സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
മഡൂറോയെ പോലെ പുടിനെയും പിടികൂടുമോ; ഇല്ലെന്ന് ട്രംപ്, റഷ്യൻ പ്രസിഡന്റുമായുള്ളത് നല്ല ബന്ധം Webdesk2 months ago2 months ago 0
മെഡിക്കൽ പി ജി യിൽ 100 ശതമാനം വിജയം കൈവരിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ Webdesk2 months ago2 months ago 0
ഔഷധ ചെടിയുടെ വേര് മോഷ്ടിച്ചെന്ന് ആരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവിന് ക്രൂര മർദനം Webdesk2 months ago 0