തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ട്രാൻസ്ജെൻഡർ ആത്മഹത്യ ചെയ്ത നിലയിൽ. കണ്ണൂർ സമാജ് വാദി കോളനിയിലെ സ്നേഹയാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. കണ്ണൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയെന്നാണ് പോലീസ് പറയുന്നത്. തോട്ടട സ്വദേശിയാണ് മരിച്ച സ്നേഹ