നിര്യാതയായി ഫൗസിയ (39)

മേപ്പാടി: മേപ്പാടി ആന വളവ് കണക്കനാത്ത് മുസ്ഥഫയുടെ ഭാര്യ ഫൗസിയ (39) നിര്യാതയായി.

മക്കൾ: ഷാനിൽ ,സന

ഖബറടക്കം ഇന്ന് വൈകീട്ട് 7 മണിക്ക് അരപ്പറ്റ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ