ഒഴുക്കന്‍ മൂല പാരിഷ് ഹാളില്‍ നടത്തിയ പരിശോധനയിലാണ് ഒരാള്‍ക്ക് ആന്റിജന്‍ പോസിറ്റീവായത്. നേരത്തെ തരുവണയില്‍ രോഗം കണ്ടെത്തിയ ആളുടെ പ്രൈമറി കോണ്‍ടാക്റ്റില്‍പ്പെട്ട ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.177 പേര്‍ക്കാണ് ആന്റിജന്‍ പരിശോധന നടത്തിയത്.
വെള്ളമുണ്ട ആരോഗ്യവകുപ്പ് കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി രാജേഷ്,ജെഎച്ച്ഐ മാരായ ജോണ്‍സന്‍,സന്തോഷ്, ജോബിന്‍,തുടങ്ങിയവരാണ് പരിശോധനക്ക് നേതൃത്വം നല്‍കി