ന്യൂഡല്‍ഹി: ഡല്‍ഹിയിലുണ്ടായ റോഡ് അപകടത്തില്‍ തിരുവല്ല സ്വദേശി ബെന്‍ ജോണ്സന് (34) മരിച്ചു. ഇന്നലെ വൈകീട്ടായിരുന്നു അപകടം. ബിഎല്‍ കപൂര്‍ ആശുപത്രിയില്‍ സ്റ്റാഫ് നേഴ്സ് ആയിരുന്ന ബെന്‍ ഡല്‍ഹിയില്‍ കിഷന്‍ഗഡില്‍ ആയിരുന്നു താമസം. നൈറ്റ് ഡ്യൂട്ടിക്കായി പോകുന്ന സമയത്താണ് അപകടം സംഭവിച്ചത്.യുഎന്‍എ അംഗമായിരുന്നു. ബെന്‍ ജോണ്‍സന്റെ ആകസ്മിക ദേഹവിയോഗത്തില്‍ യുഎന്‍എ കുടുംബം അനുശോചനമറിയിച്ചു.
The Best Online Portal in Malayalam