
വീണ്ടും സമരത്തിന് ഒരുങ്ങി ഫിലിം ചേംബര്‍; നല്‍കിയ ഉറപ്പ് പാലിച്ചില്ലെങ്കില്‍ ജൂലൈ 15ന് അകം സൂചന പണിമുടക്ക്
വീണ്ടും സമരത്തിന് ഒരുങ്ങി ഫിലിം ചേംബര്‍. നല്‍കിയ ഉറപ്പ് പാലിച്ചില്ലെങ്കില്‍ ജൂലൈ 15ന് അകം സൂചന പണിമുടക്ക് നടത്താനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന് കത്ത് നല്‍കി. ഓഗസ്റ്റിലെ സിനിമാ കോണ്‍ക്ലേവ് ബഷിഷ്‌കരിക്കുമെന്നും ഫിലിം ചേമ്പര്‍ വ്യക്തമാക്കി. സമരവുമായി മുന്നോട്ട് പോകരുതെന്ന് ഫിലിം ചേംബറിനോട് മന്ത്രി സജി ചെറിയാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സമരം ചെയ്യരുതെന്നും പ്രശ്‌ന വിഷയങ്ങളില്‍ ചര്‍ച്ചയാവാമെന്നും മന്ത്രി സംഘടനയെ അറിയിക്കുകയായിരുന്നു. ജൂണ്‍ 1 മുതല്‍ സിനിമാ മേഖല സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരം നടത്തുമെന്ന,…