ജനപ്രിയ നോവലിസ്റ്റ് സു​ധാ​ക​ർ മം​ഗ​ളോ​ദ​യം അ​ന്ത​രി​ച്ചു

നോ​വ​ലി​സ്റ്റ് സു​ധാ​ക​ർ മം​ഗ​ളോ​ദ​യം (72) അ​ന്ത​രി​ച്ചു. സു​ധാ​ക​ർ പി. ​നാ​യ​ർ എന്ന സു​ധാ​ക​ർ മം​ഗ​ളോ​ദ​യം കോ​ട്ട​യ​ത്തെ വ​സ​തി​യി​ൽ വാ​ർ​ദ്ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. വൈ​ക്ക​ത്തി​ന​ടു​ത്ത് വെ​ള്ളൂ​രാ​ണ് സ്വ​ദേ​ശം. ആ​ഴ്ച​പ്പ​തി​പ്പു​ക​ളി​ലെ നോ​വ​ലു​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു സു​ധാ​ക​ർ മം​ഗ​ളോ​ദ​യം. നാ​ലു സി​നി​മ​ക​ൾ​ക്കും നി​ര​വ​ധി സീ​രി​യ​ലു​ക​ൾ​ക്കും ക​ഥ എ​ഴു​തി​യി​ട്ടു​ണ്ട്. പി. ​പ​ത്മ​രാ​ജ​ന്‍റെ ക​രി​യി​ല​ക്കാ​റ്റു​പോ​ലെ എ​ന്ന ച​ല​ച്ചി​ത്ര​ത്തി​ന്‍റെ ക​ഥാ​ര​ച​യി​താ​വാ​ണ്. വ​സ​ന്ത​സേ​ന എ​ന്ന ച​ല​ച്ചി​ത്ര​ത്തി​ന്‍റെ ക​ഥാ​ര​ച​ന ന​ട​ത്തി. ന​ന്ദി​നി ഓ​പ്പോ​ൾ എ​ന്ന സി​നി​മ​യ്ക്കു സം​ഭാ​ഷ​ണം ര​ചി​ച്ചു, ഞാ​ൻ ഏ​ക​നാ​ണ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ സു​ധാ​ക​ർ മം​ഗ​ളോ​ദ​യ​ത്തി​ന്റേതാണ്. മ​നോ​ര​മ,…

Read More

കോവിഡ് ജാഗ്രത; നാളെ മുതല്‍ എല്ലാ ശനിയാഴ്ചയും ബാങ്കുകള്‍ക്ക് അവധി

കോവിഡ് ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്ത് നാളെ മുതല്‍ എല്ലാ ശനിയാഴ്ചയും ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം തീവ്രമായ പശ്ചാത്തലത്തില്‍ മറ്റ് സര്‍ക്കാര്‍ മേഖലകളിലെന്നപോലെ ബാങ്കുകളിലും ശനിയാഴ്ച ദിവസങ്ങളില്‍ അവധി നല്‍കണമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ആവശ്യം ഉന്നയിച്ചിരുന്നു. ഇതേ തുടർന്ന് സംസ്ഥാന സര്‍ക്കാരാണ് ഈ ഉത്തരവ് ഇറക്കിയത്. സംസ്ഥാനത്ത് ഇന്ന് 791 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങൾ അതീവ ഗുരുതരമായ സാഹചര്യന്മാന് നേരിടുന്നത് എന്നും തീരമേഖലയിൽ രോഗ വ്യാപനം തീവ്രമായതായും പൂന്തുറ,…

Read More

സ്വർണ്ണക്കടത്ത് കേസ്; സ്വപ്നയുടെ ഐ.ടി വകുപ്പിന് കീഴിലെ നിയമനം ശിവശങ്കറിന്റെ ശുപാർശയിൽ

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിനായുള്ള ഓപ്പറേഷൻസ് മാനേജർ തസ്തികയിലേക്ക് നിയമിക്കാൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ശിപാർശ നടത്തി. സസ്പെൻഷൻ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയും ഉൾപ്പെടുന്ന രണ്ട് അംഗ സമിതി ഇന്നലെ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലെ ആദ്യത്തെ കണ്ടെത്തലാണ് ഇത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫീസും സ്വപ്ന സുരേഷിന്റെ…

Read More

ഫൈസല്‍ ഫരീദീനെ പൂട്ടാന്‍ കസ്റ്റ്റ്റംസ്; 4 മണിക്കൂര്‍ റെയ്ഡ്, കമ്പ്യൂട്ടര്‍ പിടിച്ചെടുത്തു

തൃശൂര്‍: സ്വര്‍ണക്കടത്ത് കേസില്‍ ഇനിയും പിടിയിലാകാനുള്ള ഫൈസല്‍ ഫരീദിനെ പൂട്ടാന്‍ ഉറച്ച് കസ്റ്റംസ്. ഫൈസലിന്റെ വീട്ടിലെ റെയ്ഡ് അവസാനിച്ചിരിക്കുകയാണ്. നാല് മണിക്കൂറോളമാണ് ഫൈസിന്റെ കയ്പമംഗലത്തെ വീട്ടില്‍ പരിശോധന നടത്തിയത്. ഇവിടെ നിന്ന് കമ്പ്യൂട്ടര്‍ അടക്കമുള്ള നിര്‍ണായക രേഖകളാണ് പിടിച്ചെടുത്തത്. മൂന്ന് കവറുകളിലായിട്ടാണ് രേഖകള്‍ പിടിച്ചെടുത്തത്. കൊച്ചിയില്‍ നിന്ന് രണ്ട് വാഹനങ്ങളിലായിട്ടാണ് കസ്റ്റംസ് സംഘം എത്തിയത്. അഞ്ചംഗ സംഘമാണ് ഫൈസലിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവര്‍ ഒന്നരയോടെയാണ് ഫൈസലിന്റെ വീട്ടിലെത്തിയത്. ഫൈസല്‍ കുടുംബസമേതം ദുബായില്‍ ആയത്…

Read More

വയനാട് അയനിമലയില്‍ വീണ്ടും കടുവയിറങ്ങി; വിറങ്ങലിച്ച് നാട്

വയനാട്: അയനിമലയില്‍ നാട്ടുകാരെ ഭീതിയിലീഴ്ത്തി വീണ്ടും കടുവയെ കണ്ടെത്തി. ഒരു മാസം മുമ്പ് വയലില്‍ കെട്ടിയ പോത്തിനെ കൊന്നു തിന്ന കടുവ വീണ്ടും അതേ സ്ഥലത്ത് കെട്ടിയ പോത്തിനെ പിടിക്കാന്‍ എത്തുകയായിരുന്നു. അയനിമല കോളനിയിലെ രാജേഷിന്റെ വയലില്‍ കെട്ടിയ പോത്തിനെ പിടിക്കാനായാണ് കടുവ എത്തിയത്. ഇന്നലെ രാവിലെ 11.30 നായിരുന്നു കടുവ വയലിലേക്ക് വന്നത്. ഇതിനിടെ യാദൃശ്ചികമായി രാജേഷിന്‌റെ അമ്മ വയലില്‍ എത്തിയപ്പോളാണ് കടുവയെ കാണുന്നത്. ഇവര്‍ ബഹളം വെക്കുകയും വീട്ടുകാരെ വിളിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കടുവ…

Read More

ആരോഗ്യ പ്രവർത്തകരെ ആക്ഷേപിക്കുന്നത് സാമൂഹ്യ വിരുദ്ധ പ്രവർത്തനമായി കാണേണ്ടി വരും: മുഖ്യമന്ത്രി

കൊവിഡ് ഡ്യൂട്ടി പൂർത്തിയാക്കി ക്വാറന്റൈനിൽ കഴിയുന്ന ചില ആരോഗ്യ പ്രവർത്തകരോട് അയൽവാസികളും നാട്ടുകാരും പെരുമാറുന്നതായി പരാതി ഉയർന്നു വന്നിട്ടുണ്ട്. ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതായാണ് പരാതി. ഇത് സാധാരണ നിലയ്ക്ക് ചെയ്യാൻ പാടില്ലാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനെ സാമൂഹ്യ വിരുദ്ധ പ്രവർത്തനമായി കാണേണ്ടി വരും. ആരോഗ്യ പ്രവർത്തകർ ചെയ്യുന്നത് ഏറ്റവും വലിയ മനുഷ്യ സേവനമാണ്. കുറ്റപ്പെടുത്തുന്നവർക്ക് രോഗം വന്നാലും നാളെ ഇവർ തന്നെയാണ് ചികിത്സിക്കേണ്ടത്. ആരോഗ്യപ്രവർത്തകർ നാടിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അനാവശ്യമായി അവിവേകം കാണിക്കരുത്. അങ്ങനെ…

Read More

കൊവിഡുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നു; യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്ന് മുഖ്യമന്ത്രി

കൊവിഡുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്രീയ പിന്തുണ പോലുമില്ലാത്ത പ്രചാരണങ്ങളാണ് നടക്കുന്നത്. ജാഗ്രത പാലിക്കേണ്ട സമയത്ത് ഇത്തരം പ്രചാരണങ്ങൾ ശരിയല്ല. ജലദോഷം പോലുള്ള അസുഖമാണ് കൊവിഡെന്നാണ് ചിലർ പറഞ്ഞു പരത്തുന്നത്. രോഗപ്രതിരോധ ശേഷി ഉണ്ടാകണമെങ്കിൽ കൊറോണ ശരീരത്തിൽ പ്രവേശിക്കണമെന്നാണ് മറ്റ് ചിലർ ഫറയുന്നത്. കൊവിഡ് കുട്ടികൾക്ക് ദോഷമല്ലെന്നും മികച്ച രോഗപ്രതിരോധ ശേഷിയുള്ളവരെ രോഗം ബാധിക്കില്ലെന്നുമുള്ള പ്രചരണം നടക്കുന്നുണ്ട്. ജനസംഖ്യയുടെ നിശ്ചിത ശതമാനത്തിനപ്പുറം രോഗബാധയുണ്ടാകില്ല. ഒരിക്കൽ വന്ന് ഭേദപ്പെട്ടാൽ പിന്നെ രോഗം വരില്ല,…

Read More

സംസ്ഥാനത്ത് പുതുതായി 20 ഹോട്ട് സ്‌പോട്ടുകൾ; 6 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് 20 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി. പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 5, 6), പ്രമദം (10), അടൂര്‍ മുന്‍സിപ്പാലിറ്റി (24, 26), അയിരൂര്‍ (15), താന്നിത്തോട് (3, 4, 5, 6, 7, 8), തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി (35), വേളൂക്കര (5, 7), ചൊവ്വന്നൂര്‍ (1), പാലക്കാട് ജില്ലയിലെ പെരുവെമ്പ(1), തെങ്കര (5), ശ്രീകൃഷ്ണപുരം (2), കോട്ടയം ജില്ലയിലെ ടിവിപുരം (10), കുമരകം (4), പള്ളിക്കത്തോട് (7), കൊല്ലം…

Read More

വയനാട് ആശങ്കയിൽ;ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ എട്ട് പേർ സമ്പർക്കത്തിലൂടെ

വയനാട്ടിൽ ആശങ്ക ഉയർത്തിയാണ് ഇന്നത്തെ കോവിഡ് സ്ഥിരീകരണം പുറത്ത് വിട്ടത്.ആകെ ഇരുപത്തെട്ട് പേരിൽ എട്ടു പേർ സമ്പർക്കത്തിലൂടെയാണ് എന്നത് ജില്ലയെ ആശങ്കയിലാക്കുകയാണ്. തൊണ്ടർനാട് പഞ്ചായത്തിലെ ആറു പേർക്കും കോട്ടത്തറ, കൽപ്പറ്റ ഒരാൾക്ക് വീതവുമാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്. കോട്ടത്തറയിൽ കോഴിക്കോട് ജില്ലയിൽ നിന്നെത്തിയവരിൽ നിന്നാണ് രോഗബാധയുണ്ടായത്. കൽപ്പറ്റ റാട്ടക്കൊല്ലിയിൽ തുണി വ്യാപാരവുമായെത്തിയ തമിഴ്നാട് സ്വദേശിയിൽ നിന്നുമാണ് രോഗം പകർന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്ത ദിവസമാണിന്ന്.

Read More

മൂന്ന് മാസം തരൂ, ഇന്ത്യയ്ക്ക് വേണ്ടി ഞാന്‍ ഇനിയും കളിക്കാം: സൗരവ് ഗാംഗുലി

ടെസ്റ്റില്‍ തനിക്ക് ഇനിയും ഇന്ത്യയ്ക്കു വേണ്ടി റണ്‍സ് നേടാനാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ നായകനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. പരിശീലനത്തിനായി ആറുമാസമോ മൂന്നു മാസമോ നല്‍കിയാല്‍ തനിക്ക് ഇന്ത്യയ്ക്കായ് ഇപ്പോഴും കളിക്കാനാകുമെന്ന് ഗാംഗുലി പറയുന്നു. ‘പരിശീലനത്തിനായി ആറ് മാസം എനിക്ക് നല്‍കിയാല്‍, 3 രഞ്ജി മത്സരങ്ങള്‍ കളിക്കാന്‍ എന്നെ അനുവദിച്ചാല്‍, എനിക്ക് ഇന്ത്യന്‍ ടെസ്റ്റ് ടീമിനായി കളിച്ച് റണ്ണുകള്‍ നേടാന്‍ കഴിയും. ആറ് മാസം പോലും വേണ്ട വെറും മൂന്ന് മാസം തരൂ, ഞാന്‍…

Read More