Wayanadകോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പുൽപ്പള്ളി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും അടച്ചു Webdesk4 years ago01 minsകോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പുൽപ്പള്ളി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും അടച്ചു. ഒരാഴ്ചത്തേക്ക് ആണ് അടച്ചിടൽ. പൊലീസ് പരിശോധന ശക്തമാക്കി. Read More കോവിഡ് വ്യാപനം രൂക്ഷം ;പുൽപ്പള്ളി ടൗൺ പൂർണമായും അടച്ചു മുപ്പെെനാട് വാർഡ് – 12,പടിഞ്ഞാറത്തറ,വാർഡ് – 4 കണ്ടെയ്മെന്റ് സോണാക്കി; നെന്മേനി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡ് കണ്ടെയ്മെന്റ് പരിധിയിൽ നിന്ന് ഒഴിവാക്കി വയനാട് തവിഞ്ഞാൽ പഞ്ചായത്തിലെ മുതിരേരി പ്രദേശത്ത് 46 പേർക്ക് ആൻറിജൻ പരിശോധനയെ തുടർന്ന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. തവിഞ്ഞാൽ പഞ്ചായത്തിലെ 11 ,12 വാർഡുകളിൽ ഉൾപ്പെടുന്ന പ്രദേശം പുതിയ ക്ലസ്റ്റർ ആകാൻ സാധ്യത . പ്രദേശത്ത്കൂടുതൽനിയന്ത്രണങ്ങൾ വെള്ളമുണ്ട പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചുPost navigationPrevious: സോളാർ കേസിൽ സരിത നായർ കുറ്റക്കാരിയെന്ന് കോടതി; ശിക്ഷാവിധി ഉടൻ പ്രഖ്യാപിക്കുംNext: കോവിഡ് ബാധിച്ച് മരിച്ചു
ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഇന്ന് യാത്ര തിരിക്കും; ട്രംപിനെ സന്ദർശിച്ചേക്കും Webdesk2 weeks ago 0
അഹമ്മദാബാദ് വിമാനാപകടം; ഡിഎൻഎ പരിശോധനയിലൂടെ ഇതുവരെ തിരിച്ചറിഞ്ഞത് 19 പേരെ, എട്ട് പേർ മെഡിക്കൽ വിദ്യാർത്ഥികൾ Webdesk2 weeks ago 0
വനത്തിനുള്ളിൽ നടക്കുന്ന മരണങ്ങളെല്ലാം വനംവകുപ്പിന്റെ പേരിലാക്കുന്നു,പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമല്ലേ പ്രതിഷേധിക്കേണ്ടത്’എകെശശീന്ദ്രന്‍ Webdesk2 weeks ago 0
ഇങ്ങോട്ട് വരണ്ടാ…’; യാത്രാ വിലക്ക് 36 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ട്രംപ് Webdesk2 weeks ago2 weeks ago 0