ബാഗ്ലൂരിൽ നിന്ന് ആബുലൻസിൽ തലശേരിയി ലേക്ക് ചികിത്സക്ക് വന്ന 61 കാരിക്ക് കോവിഡ് സ്ഥിതികരിച്ചു.
ബാഗ്ലൂർ പി കെ ലൈല ( 62 ) ആണ് മരിച്ചത് .
ബെംഗലൂരുവില്‍ നിന്ന് നാട്ടിലേക്ക് വരും വഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് ബത്തേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇവരുടെ കൊവിഡ് പരിശേധനയില്‍ സാമ്പിള്‍ പോസിറ്റീവാണ്.മൃതദേഹം വയനാട്ടിലെ വാരാമ്പറ്റയിൽ ഖബറടക്കും.