മുള്ളൻകൊല്ലി പഞ്ചായത്തിലെ ഇടമല കാട്ടുനായ്ക്കകോളനിയിൽ മൂന്നു മാസമായി കിടപ്പിലായ ആദിവാസി യുവതി അമ്മിണി (37) ചികിത്സ ലഭിക്കാതെ മരിച്ചു. ബന്ധപ്പെട്ടവരേ വിവരം അറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല എന്ന് ബന്ധുക്കൾ പരാതിപ്പെട്ടു.
വാകേരിയിൽ വിവാഹം കഴിച്ച് വിട്ടിട്ട് സുഖമില്ലാതെ ബന്ധുവീട്ടിൽ വന്നതായിരുന്നു.
*മക്കൾ* ദേവി, ആതിര, പാർവ്വതി, ഉണ്ണി: