അമ്പലവയല്‍ ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ പായിക്കൊല്ലി, വേങ്ങച്ചാല്‍ പ്രദേശങ്ങളില്‍ ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെന്നലോട്, കല്ലങ്കാരി, ലൂയിസ് മൗണ്ട്, മൊയ്തൂട്ടിപടി, വൈപ്പടി, കാവുംമന്ദം, എടക്കാട്മുക്ക്, പന്തിപ്പൊയില്‍, അയിരൂര്‍, തെങ്ങുംമുണ്ട, ബപ്പനം, കാപ്പിക്കളം, കുറ്റിയാംവയല്‍, മീന്‍മുട്ടി പ്രദേശങ്ങളില്‍ ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കാട്ടിക്കളം ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ ഏറാളമൂല, മേരിമാതാ കോളേജ് ഭാഗങ്ങളിലും
പുല്‍പ്പള്ളി സെക്ഷന്‍ പരിധിയില്‍ പുല്‍പ്പള്ളി ടൗണ്‍, പുല്‍പ്പള്ളി ആശുപത്രി പരിസരം, സീതദേവി ടെമ്പിള്‍ പരിസരം, വാടാനക്കവല എന്നിവടങ്ങളിലും ശനിയാഴ്ചരാവിലെ 9 മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസി.എഞ്ചിനീയര്‍ അറിയിച്ചു.