വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
പനമരം സെക്ഷനിലെ കുണ്ടാല, മതിശേരി ഭാഗങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
കാട്ടിക്കുളം അപ്പപ്പാറ, അരണപ്പാറ, നരിക്കല്‍, തോല്‍പ്പെട്ടി എന്നിവിടങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ ചൂതുപറ ,സൊസൈറ്റി കവല, വട്ടകാവ് , താഴത്തങ്ങാടി, രാജീവ്ഗാന്ധി ജംഗ്ഷന്‍, കേണിച്ചിറ, കല്ലുവെട്ടി , വളാഞ്ചേരി, വെള്ളിമല ആലിലക്കുന്ന്, കോളേരി,കണ്ണാശുപത്രി,കാര്യമ്പാടി എന്നിവിടങ്ങളില്‍ നാളെ രാവിലെ 8:30 മുതല്‍ വൈകുന്നേരം 6 പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.