നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ* കമ്പളക്കാട് ടൗണ്‍, കെല്‍ട്രോണ്‍ വളവ്, കൊഴിഞ്ഞങ്ങാട്, പള്ളിക്കുന്ന്, ഏചോം, മുക്രാമൂല, വിളമ്പുകണ്ടം, മലങ്കര, നാരങ്ങാമൂല ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ പൂര്‍ണ്ണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ സെക്ഷനിലെ പതിനാറാംമൈല്‍, പൊലീസ് സ്റ്റേഷന്‍ ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ പൂര്‍ണ്ണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ സെക്ഷനിലെ ശാന്തി നഗര്‍, കുണ്ടിലങ്ങാടി, ടീച്ചര്‍മുക്ക്, മുസ്തഫ മില്‍ എന്നീ ട്രാന്‍ഫോര്‍മര്‍ പരിധിയില്‍ നാളെ ( ചൊവ്വ) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.