മേപ്പാടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ

 

മേപ്പാടി പഞ്ചായത്ത്

🔺വെള്ളിത്തോട് യുഡിഎഫിലെ ശ്രീജു സി വിജയിച്ചു

🔺തൃക്കൈപ്പറ്റ യുഡിഎഫിലെ വിഎസ് രാധാമണി ടീച്ചര്‍ വിജയിച്ചു

🔺എഴാം ചിറ യുഡിഎഫിലെ സിന്ധു വിജയിച്ചു

🔺നെടുമ്പാല എല്‍ഡിഎഫിന്റെ ജോസഫ് ജോണ്‍(ബെന്നി)വിജയിച്ചു

🔺പൂത്തക്കൊല്ലി യുഡിഎഫിലെ ബി നാസര്‍ വിജയിച്ചു

🔺മേപ്പാടി ടൗണ്‍ യുഡിഎഫിലെ റംല ഹംസ വിജയിച്ചു

🔺പഞ്ചായത്ത് ഓഫീസ് എല്‍ഡിഎഫ് ജോബിഷ് കുര്യന്‍(ജോമോന്‍)വിജയിച്ചു

🔺നെല്ലിമുണ്ട എല്‍ഡിഎഫിലെ മിനി വിജയിച്ചു

🔺പുത്തുമല യുഡിഎഫിലെ സുകന്യമോള്‍ ആഷിന്‍ വിജയിച്ചു

🔺അട്ടമല യുഡിഎഫിലെ എന്‍കെ സുകുമാരന്‍ വിജയിച്ചു
🔺മുണ്ടക്കൈ യുഡിഎഫിലെ കെ ബാബുവിജയിച്ചു

🔺ചൂരല്‍മല സ്വതന്ത്രന്‍ സികെ നൂറുദ്ദിന്‍വിജയിച്ചു

🔺ചുളിക്ക യുഡിഎഫിലെ വി രാധ വിജയിച്ചു

🔺കടൂര്‍ സ്വതന്ത്ര ഷാജിത വിജയിച്ചു

🔺കുന്നമംഗലം യുഡിഎഫ് അബ്ദുള്‍ അസീസ് പിപി വിജയിച്ചു

🔺ചെമ്പ്ര യുഡിഎഫിലെ ഓമന രമേശ് വിജയിച്ചു

🔺ആനപ്പാറ എല്‍ഡിഎഫ് ബീന സുരേഷ് വിജയിച്ചു

🔺ഓടത്തോട് യുഡിഎഫിലെ സുഹാദ പിവി വിജയിച്ചു

🔺കുന്നമ്പറ്റ എല്‍ഡിഎഫിലെ അജ്മല്‍ സാജിദ് വിജയിച്ചു

🔺കോട്ടനാട് യുഡിഎഫിലെ രാധ രാമസ്വാമി വിജയിച്ചു

🔺ചെമ്പോത്തറ യുഡിഎഫ് ഹാരിസ് സിവിജയിച്ചു

🔺പുത്തൂര്‍വയല്‍ എല്‍ഡിഎഫിലെ ജിതിന്‍ വിജയിച്ചു