വയനാട് മേപ്പാടി കുന്നമ്പറ്റയിൽ ആനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരണപ്പെട്ടത്തിൽ പ്രതിഷേധിച്ച് കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ലഭിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് മെംബറുടെ നേതൃത്വത്തിൽ നാട്ടുകാർ ഊട്ടി കോഴിഴക്കാട് സംസ്ഥാന പാത ഉപരോധിക്കുന്നു.
കഴിഞ്ഞ മാസം കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മേപ്പാടി കുന്നപറ്റ സ്വദേശി പാർവ്വ്തിപരശുരാമൻ കോഴിക്കോട് ക മെഡിക്കൽ കോളെജിൽ ചികിൽസയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്.
ആശ്രിതന് ജോലി നൽകണമെന്നും,ആന ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടും വാർഡ് മെമ്പറുടെ നേതൃത്വത്തിൽ കുന്നമ്പറ്റയിൽ രാവിലെ 10 മണിയോടെ വാർഡ് മെംബർ നേതൃത്വത്തിൽ നാട്ടുകാർ റോഡ് ഉപരോധിക്കുന്നു.

 
                         
                         
                         
                         
                         
                        