വൈദ്യുത ലൈനില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ വെള്ളമുണ്ട സെക്ഷനു കീഴിലെ ഇണ്ടിയേരി കുന്ന്, പള്ളിപീടിക തേറ്റമല, പഴഞ്ചന, വെള്ളമുണ്ട സര്‍വീസ് സ്റ്റേഷന്‍ ഭാഗങ്ങളില്‍ ബുധന്‍ രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ ആരിച്ചാലില്‍ കവല ഭാഗത്ത് ബുധന്‍ രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.