ബത്തേരിയില്‍ 17ന് വ്യാഴാഴ്ച അവശ്യ സ്ഥാപനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉള്‍പ്പെടെ അടച്ച് ഹര്‍ത്താല്‍ ആചരിക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനം. ടൗണ്‍ അശാസ്ത്രീയമായി കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ചാണ് ഹര്‍ത്താല്‍.രാവിലെ 6 മുതല്‍ രാത്രി 9 വരെ അടച്ച് ഹര്‍ത്താല്‍ ആചരിക്കാനാണ് തീരുമാനം. കടകളടപ്പിച്ച തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല കടയടപ്പ് സമരം നടത്താനാണ് വ്യാപാരികളുടെ തീരുമാനം.
The Best Online Portal in Malayalam