Wayanadവയനാട്ടിൽ ആനയെ ഓടിക്കുന്നതിനിടെ ഗുണ്ട് പൊട്ടിത്തെറിച്ച് വനം വകുപ്പിലെ താൽകാലിക തൊഴിലാളിക്ക് പരിക്കേറ്റു Webdesk6 years ago01 minsആനയെ ഓടിക്കുന്നതിനിടെ ഗുണ്ട് പൊട്ടിത്തെറിച്ച് വനം വകുപ്പിലെ താൽകാലിക തൊഴിലാളിക്ക് പരിക്കേറ്റു.വടുവൻചാൽ ചെല്ലങ്കോട് മാളുവിൻ്റെ മകൻ അനീഷി (35) നാണ് പരിക്കേറ്റത്. അനീഷിൻ്റെ അഞ്ച് കൈ വിരലുകൾ അറ്റു.അടിയന്തര ശസ്ത്രക്രിയക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read More രണ്ടുപേരെ ആക്രമിച്ചു കൊന്ന കടുവയെ വനം വകുപ്പ് മയക്ക് വെടി വെച്ച് പിടികൂടി കാട്ടാന ഓടിക്കുന്നതിനിടെ വനം വകുപ്പ് വാച്ചർക്ക് പരിക്ക് വയനാട്ടിൽ വനം വകുപ്പ് ഉദ്യാഗസ്ഥരെ നാട്ടുകാർ മണിക്കൂറുകളോളം തടഞ്ഞു വെച്ചു.സംഭവം സുൽത്താൻ ബത്തേരിയിലെ മുണ്ടകൊല്ലിയിൽ കൽപ്പറ്റക്കടുത്ത് വെള്ളാരം കുന്നിൽ വെച്ച് വാഹനം ഓടിക്കുന്നതിനിടെ ലോറി ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചുPost navigationPrevious: കളിക്കുന്നതിനിടെ സാരിയില്‍ കഴുത്ത് കുടുങ്ങി വിദ്യാര്‍ത്ഥി മരിച്ചുNext: സ്ഥാനാർഥി പ്രഖ്യാപനം വരാനിരിക്കെ സുരേഷ് ഗോപി ചികിത്സയിൽ പ്രവേശിച്ചു; പത്ത് ദിവസത്തെ വിശ്രമം
മഡൂറോയെ പോലെ പുടിനെയും പിടികൂടുമോ; ഇല്ലെന്ന് ട്രംപ്, റഷ്യൻ പ്രസിഡന്റുമായുള്ളത് നല്ല ബന്ധം Webdesk9 months ago9 months ago 0
മെഡിക്കൽ പി ജി യിൽ 100 ശതമാനം വിജയം കൈവരിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ Webdesk9 months ago9 months ago 0
ഔഷധ ചെടിയുടെ വേര് മോഷ്ടിച്ചെന്ന് ആരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവിന് ക്രൂര മർദനം Webdesk9 months ago 0