ഇന്നു നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 12 പേര്‍ക്ക് ആന്റിജന്‍ പോസിറ്റീവ്. ഇതില്‍ ഏഴു പേര്‍ മുട്ടില്‍ സ്വദേശികളും, അഞ്ചുപേര്‍ കല്‍പ്പറ്റ സ്വദേശികളുമാണ്. 156 ആന്റിജന്‍ പരിശോധനയും, 33 ആര്‍ടിപിസിആര്‍ പരിശോധനയുമാണ് ഇന്നു നടത്തിയത്.മീനങ്ങാടിയില്‍ ഇന്ന് നടന്ന 138 ആന്റിജന്‍ പരിശോധനയില്‍ എല്ലാ ഫലങ്ങളും നെഗറ്റീവ്
The Best Online Portal in Malayalam