കല്‍പ്പറ്റയില്‍ ഇന്നു നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 12 പേര്‍ക്കും, ആര്‍ടിപിസിആര്‍ പരിശോധനയില്‍ ഒരാള്‍ക്കും കോവിഡ് പോസിറ്റീവായി . ഏഴ് പേര് കണിയാമ്പറ്റ സ്വദേശികളും, അഞ്ചുപേര്‍ കല്‍പ്പറ്റ സ്വദേശികളും, ഒരാള്‍ മേപ്പാടി സ്വദേശിയുമാണ്. 87 ആന്റിജന്‍ പരിശോധനയും 20 ആര്‍ടിപിസിആര്‍ പരിശോധനയും, 3 ട്രൂനാറ്റ് പരിശോധനയുമാണ് ഇന്ന് നടത്തിയത്.
The Best Online Portal in Malayalam