സുല്‍ത്താന്‍ ബത്തേരി നഗരസഭയിലേക്ക് പഴേരി ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ജയം
.യുഡിഎഫിന്റെ സിറ്റിങ് സീറ്റില്‍ സി.പി.ഐ.എം സ്ഥാനാര്‍ഥി എസ്.രാധാകൃഷ്ണന്‍ 112 വോട്ടിനാണ് ജയിച്ചത്. യു.ഡി.എഫിലെ എം.കെ മനോജിനെയാണ് എസ്.രാധാകൃഷ്ണന്‍ പരാജയപ്പെടുത്തിയത്.കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ഥി 96 വോട്ടിനാണ് ജയിച്ചത്.ഇതോടെ ബത്തേരി നഗരസഭയിലെ കക്ഷിനില എല്‍.ഡി.എഫ്: 24യു.ഡി.എഫ്: 10, സ്വതന്ത്രന്‍ :1 എന്നായി.
The Best Online Portal in Malayalam