കൽപ്പറ്റ:വയനാട് പനമരം കാപ്പും ചാൽ എൽ പി സ്‌കൂളിലെ പോളിംഗ് ബൂത്തിൽ അന്ധയായ എസ് ടി വനിതയെ ഐഡി കാർഡില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വോട്ട് ചെയ്യാനനുവദിക്കാതെ തിരിച്ചയച്ചത് നേരിയ തോതിൽ സംഘർഷത്തിനിടയാക്കി. ബന്ധുവിനൊപ്പം എത്തിയ അജിതയെയാണ് തിരിച്ചയച്ചത്. സംഭവത്തിൽ പ്രതിഷേധം ഉയർന്നതോടെഐഡി കാർഡില്ലാതെ തന്നെ വോട്ട് ചെയ്യാൻ റിട്ടേണിങ് ഓഫിസർ അനുമതി നൽകുകയായിരുന്നു.
The Best Online Portal in Malayalam